Chapter Title : മൃഗം 30 [Master]
തിന്നാന്‍ പോകുമ്പോള്‍, അവര്‍ക്കൊരു കമ്പനിയായി നിന്നെയും ഞാന്‍ അയയ്ക്കും..നിന്നെപ്പോലെ ഒരു ചെറ്റയെ സല്യൂട്ട് നല്‍കേണ്ടി വന്നതില്‍ മാത്രമേ എനിക്ക് വിഷമം ഉള്ളൂ..പൊട്ടെടാ പുല്ലേ..” വെട്ടിത്തിരിഞ്ഞ് പൌലോസ് പുറത്തേക്ക് ഇറങ്ങുമ്പോള്‍ സി ഐ ഫിറോസ് ഉള്ളിലേക്ക് വരുകയായിരുന്നു. പൌലോസ് അയാളെ പിടിച്ച് ചാണ്ടിയുടെ നേരെ തള്ളി. “വഴി മുടക്കുന്നോടാ കോപ്പേ..” അയാളെ നോക്കി പകയോടെ മുരണ്ട ശേഷം ചടുലമായ ചുവടുകളോടെ പൌലോസ് ചെന്ന് വണ്ടിയില്‍ കയറി.
💬 Comments
View all comments