0%

Chapter Title : മൃഗം 31 [Master]

Author : Master Read All Parts 2.1K

റിസ്ക്‌ ആണ് എടുത്തിരിക്കുന്നത്..നീ വളരെ സൂക്ഷിക്കണം. ഡെവിള്‍സ് നിനക്കെതിരെ ഏതു നിമിഷവും തിരിയാം..നീ മാത്രമല്ല..നിന്റെ പേരന്റ്സും സൂക്ഷിക്കാന്‍ പറയണം. വാസുവിന്റെ ജാമ്യാപേക്ഷ എന്നാണ് ഇനി കോടതി പരിഗണിക്കുന്നത്?” “അടുത്താഴ്ച” “അതിനു മുന്‍പേ എനിക്ക് ദ്വിവേദിയെ അവിടെ എത്തിച്ച് അവനെ കുറ്റവിമുക്തന്‍ ആക്കണം..” “സൂക്ഷിക്കണേ ഇച്ചായാ..അയാള്‍ സാധാരണക്കാരനല്ല..” “ഡോണ്ട് വറി..അവന്‍ പിടിയിലായാല്‍ ഞാന്‍ നിന്നെ വിളിക്കാം..ബട്ട് യു ബി വെരി കെയര്‍ഫുള്‍” “ഷുവര്‍ ഇച്ചായാ..വിളിക്കണേ മറക്കാതെ” “ഉം” ഫോണ്‍ വച്ചിട്ട് പണം നല്‍കിയ ശേഷം പൌലോസ് റോഡിലേക്ക് ഇറങ്ങി.

💬 Comments

View all comments