Chapter Title : മൃതു ഭാവെ ദൃഡ കൃതെ [TGA]
കൊടുക്കാൻ ഉദെശമില്ല!
ടപ്പ് ടപ്പ് …. നിഴലു കൈകൊട്ടി…. രാഹുല് നടത്തത്തിൻറ്റെ സ്പീഡും കൂട്ടി
“ഹലോ നിക്കവിടെ “നിഴലു വീണ്ടും കൈകൊട്ടി.
രാഹുലിൻറ്റെ നടത്തം ഓട്ടമായി.. നിഴലും കൂടെയൊടി.
ഉസൈൻ ബോട്ടിനെ വെല്ലുന്ന വേഗത്തിൽ രാഹുൽ വളഞ്ഞു പുളഞ്ഞ മുടുക്കിലൂടെ ഓടുകയാണ്. പിറകെ വരുന്ന നാറിയും ഒട്ടും മോശമല്ല. ഒട്ടൊന്ന് സ്പീഡു കോറച്ചാൽ പിടി വീഴും.(ഒരു കലം പൊട്ടിയിതിനാണോ തമ്പുരാനെ എന്നെ ഇങ്ങനെയിട്ടോടിക്കുന്നെ..)
കൂണു…. കൂണു… കൂണു കൂണു…. പാച്ചിലിനിടയിൽ രാഹുൽ ഫോണോന്ന് നോക്കി. നാറി ഫൈസൽ പിന്നെയും വിളിക്കുകയാണ്.ഫോണെടുത്തു നോക്കിയ ഒരു നിമിഷം മതിയായിരുന്നു,
ധും…..
സൈഡിൽ മുന്നിൽ പാർക്കുചെയിതിരിക്കുന്ന റാറ്റാ സഫാരിയിലിടിച്ച് അവൻ റോഡിലെക്കു വീണു. ഇരുമ്പു മൊതലാളിയുടെ കാറാണ് , സഫാരിക്ക് ഒരീച്ച വന്നു തട്ടിയ സുഖം. മലർന്നു കിടന്നു നക്ഷത്രമെണ്ണുന്ന രാഹുലിൻറ്റെ ബനിയനിൽ ഒരു വെളുത്ത കൈവന്നു പിടിച്ചു.
“എഴിക്കടാ” കിളിനാദം. ഇതാരപ്പാ?!!.. കണ്ണു പിടിക്കുന്നില്ല, നിറയെ നക്ഷത്രങ്ങൾ.
“എൻറ്റെ ഫോൺ…..”
“നിൻറ്റെ കോണ്… എഴിക്കാടാ അങ്ങോട്ട്.”കയ്യിൽ പിടിച്ച് രാഹുലെഴുന്നെറ്റു.അവൻ കണ്ണു തിരുമി.നിറയെ മഴവില്ല് !
അന്നാ… ജോസഫ്…. കാക്കിയുടെ നെഞ്ചിലെഴുതിയ പേരാണ് അവൻറ്റെ കണ്ണിൽ ആദ്യംപെട്ടത്.. പോലീസുകാരി രാഹുലിൻറ്റെ കുത്തിന് പിടിച്ച് കാറിനടുത്തെക്കു നടന്നു. ടയറിനടുത്തു കിടന്ന അവൻറ്റെ ഫോണെടുത്തു. ചില്ല് തൊണ്ണൂറ് ഡിഗ്രിയിൽ അറഞ്ചം പുറഞ്ചം പൊട്ടിയിട്ടുണ്ട്.
“അയ്യോ എൻറ്റെ ഫോൺ.”
“മിണ്ടരുത്,........ നടക്കടാ നാറീ അങ്ങൊട്ട്.” രാഹുലിനെയും പിടിച്ചു വലിച്ചു കൊണ്ട് പോലീസുകാരി നടക്കാൻ തുടങ്ങി .ഇടക്ക് അരയിൽ തൂക്കിയ വയർലെൻസ് സൈറ്റെടുത്ത് കിട്ടിയെന്നോ പിടിച്ചെന്നോ…. എന്നോക്കെ പറയുന്നുണ്ട്. രാഹുൽ ഭയം കാരണം അർദ്ധബോധാവസ്ഥയിവായി.ഇതു വരെ പോലീസ്
💬 Comments
View all comments