Chapter Title : മൃതു ഭാവെ ദൃഡ കൃതെ [TGA]
ഫോൺ തിരിച്ചു അവനെ കാണിച്ചുകൊണ്ട് അന്ന ചാടി.
“കൂട്ടകാരൻ എന്നെപ്പറ്റിച്ച് എടുത്തതാ മാഡം… അവൻറ്റെ ഫോണാ ഇത്…..” (രക്ഷപ്പെടാൻ ഒരു മാർഗ്ഗവും കാണുന്നില്ലല്ലോ പപ്പനാവാ.....)
“വെളച്ചിലെടുക്കല്ലെ… മുട്ടുകാലു കേറ്റിയോരണ്ണം വച്ചു തന്നലോണ്ടല്ലോ… നിൻറ്റെ സാമാനം ഈ ജന്മത്ത് നൂരൂല്ല.”
“കിർ കിർ…” വയർലെൻസ് മുരടനക്കി. അന്ന വയർലെൻസും എടുത്തുകൊണ്ട് പുറത്തെക്കു പോയി.
രാഹുൽ ചുറ്റും നോക്കി. പോലീകാരുടെ റെസ്റ്റ് റൂമാണെന്നു തോന്നുന്നു. ഒരു സൈഡിൽ വെള്ളകുപ്പികളും ബാഗുമോക്കെ അടുക്കി വച്ചിട്ടുണ്ട്. മറ്റോരു വശത്ത് ലാത്തിയും പടച്ചട്ടയുമോക്കെ ചാരി വച്ചിരിക്കുന്നു. അവധിയായതു കൊണ്ടായിരിക്കണം ജനലോക്കെ അടച്ചിട്ടിരിക്കുന്നു. ഒരു വാതിലു മാത്രമെ തുറന്നിട്ടിട്ടുള്ളു.ഒരു ട്യൂബ് ലൈറ്റ് പതിഞ്ഞു കത്തികിടക്കുന്നുണ്ടന്നെല്ലാതെ മുറിയിൽ നല്ല ഇരുട്ട്. സ്കൂളിൻറ്റെ ഇച്ചിരി ഉള്ളിലുള്ള കെട്ടിടമാണ്. പരിസരത്തെങ്ങും ആരുമില്ല.ഇറങ്ങി ഓടിയാലോ എന്നോരു ചിന്ത രാഹുലിന് വന്നു.പക്ഷെ എന്തു ചെയ്യാം.. ഫോൺ പെമ്പറന്നോത്തിടെ കൈയ്യിലായിപ്പോയി.
ഫോണോക്കെ ഇനിയും മേടിക്കാം, നീ എറങ്ങി ഓടടെ….- ഞാൻ ഉപദെശിച്ചു.
ആങ്ങനെയങ്ങ് കളഞ്ഞിട്ട് പേകാൻ പറ്റൂല, പോയാൽ അടുത്ത ദിവസം എല്ലാരും കേറിയങ്ങ് പല കൂട്ടുകാരികളും അടുത്ത ദെവസം കേറി വൈറലാകില്ലെന്ന് എന്താ ഒറപ്പ്- രാഹുലെന്നോട് തിരിച്ച് ചോദിച്ചു.എൻറ്റെ വായടഞ്ഞു.
അല്ലെങ്കിലും രാഹുൽ ഉത്തരവാദിത്ത്വമുള്ള കാമുകനാണ്.അവൻ നൈസായിട്ട് ക്ലാസിനു പുറത്തെക്കിറങ്ങി. പൊലീസുകാരി ദൂരെ മാറി നിന്നി ഫോൺ ചെയ്യുകയാണ്.ഒന്നൂടെ കെരവി നോക്കാം.
“ഹലോ സർ.” അന്ന ഫോണിൽ.
“ടോ… അന്നെ ആ പെണ്ണിൻറ്റെ മൊലക്ക് പിടിച്ചവനെ റോഷൻ പിടിച്ചിട്ടുണ്ട്, ആളെ ആ പെണ്ണും ഐടൻറ്റിഫൈ ചെയ്തിട്ടുണ്ട്.” ഓഫീസർ പറഞ്ഞു.
“ആണോ സർ, അപ്പോ കസ്റ്റടിയിലുള്ളയാളെ…..… “
“മറ്റെ പയ്യൻ……… അവനെ എവിടുന്നാ കിട്ടിയത്
💬 Comments
View all comments