0%

Chapter Title : മൃതു ഭാവെ ദൃഡ കൃതെ [TGA]

Author : TGA Read All Parts 743

തനിക്ക്… ??? ”
“ആ മേട്ടുകട ഭാഗത്തു നിന്നോരു ഇടവഴിയിന്നാ സർ.. ഒരു കലം ചവിട്ടി പൊട്ടിച്ചത് ഞാൻ കണ്ടെന്നും അതു കൊണ്ട് പേടിച്ചോടീന്നണ് ഇപ്പ പറയുന്നെ..”
“കലവോ…? അവൻറ്റെ ഫോൺ നോക്കിയോ.. എങ്ങനാ കൊഴപ്പക്കാരനാന്നോ..”
“കൊഴപ്പമില്ലാന്ന് തോന്നുന്നു… കോലെജ് സ്റ്റുഡൻറ്റാ, മറ്റെ ആളെ കിട്ടിയതു കൊണ്ട്…. പറയുന്നത് സത്യമാണെന്നു തോന്നുന്നു.”
“ആം.. എന്നാപിന്നെ ഒരു കാര്യം ചെയ്യ്. അവൻറ്റെ ഫോൺ നമ്പറും അഡ്രസ്സും എഴുതിയെടുത്തിട്ട് ഒന്നു വെരട്ടി വിട്ടെരെ. അല്ലെങ്കിലെ ആവിശ്യത്തിന് തലവേദന ഇപ്പോതന്നെയുണ്ട്.”
“ഓക്കെ സർ , ശരി സർ..”
“വീട്ടെക്കണം കേട്ടോ.. ഞങ്ങളോന്നും അവിടില്ലന്നു വിചാരിച്ച് തൻറ്റെ മൂന്നാംമുറയോന്നും എടുത്ത് പ്രയോഗിക്കല്ല്..” ഓഫീസർ ഫോണിലൂടെ പകുതി തമാശയായും പകുതി സീരിയസായും പറഞ്ഞു.
“ഇല്ലയില്ല സർ..”പയ്യൻമാരെ ഇട്ട് തട്ടികളിക്കുന്ന വിദ്യയിൽ കേരളാ പോലീസിൽ തന്നെ കുപ്രസിദ്ധയാണ് അന്ന .ചിരിച്ചു കൊണ്ട് അവൾ ഫോൺ വച്ചു. തിരിഞ്ഞു നോക്കിയ അന്ന കണ്ടത് തൻറ്റെ നേരെ മന്ദം മന്ദം നടന്നു വരുന്ന രാഹുലിനെയാണ്. അന്ന കൊടും കാറ്റു കണക്ക് അവൻറ്റെ നേരെ പാഞ്ഞു ചെന്നു.
“എങ്ങോട്ടാടാ എറങ്ങി ഓടുന്നെ..” അവൾ രാഹുലിൻറ്റെ കഴുത്തിന് പിടിച്ച് വീണ്ടും ക്ലാസ് റൂമിലെക്കും തള്ളി കേറ്റി.
“അയ്യോ… ചേച്ചി…. മാഡം… മാഡം ….. മാഡം….” രാഹുൽ മുയൽ കുഞ്ഞിനെപ്പോലെ കിടന്നു കീറിപൊടിച്ചു (ആരു കേൾക്കാൻ)
അവൾ രാഹുലിൻറ്റെ കൈകൾ പിന്നിലെക്കു വച്ച് ഒരു ബെഞ്ചിൽ ചേർത്തു വിലങ്ങിട്ടു പൂട്ടി.
“ഇനി നീ എറങ്ങി ഓടുന്നതോന്നെനിക്കു കാണണം.”
“ഓടിയതല്ല മാഡം “ കുതറികൊണ്ട് രാഹുൽ പറഞ്ഞു.
“നീന്നെ സ്റ്റേഷനികൊണ്ടിട്ട് പെരുമാറിയാലെ നീ സത്യം

💬 Comments

View all comments