0%

Chapter Title : MTech [Richie Rich]

Author : kkstories Read All Parts 1K

ഇരുന്നു.

ഇപ്പോഴത്തെ പിള്ളേര്. സ്ഥലവും സമയവും ഒന്നും നോക്കാതെയാണ് പലതും ചെയ്യുന്നത്. താൻ കോളേജിൽ പഠിച്ചപ്പോഴും ഇങ്ങനെ ഒക്കെ ഇടയ്ക്ക് പിള്ളേർ ചെയ്യുന്നത് കാണാമായിരുന്നു പക്ഷെ ഇത്ര ഓപ്പൺ ആയി ആരും ചെയ്തിരുന്നില്ല.

ബി ടെക്‌നു ആയിരുന്നപ്പോൾ ഇതുപോലെ നടക്കുന്ന പെണുങ്ങളുമായി കൂട്ടെ ഇല്ലായിരുന്നു. ഇപ്പോൾ താൻ കല്യാണം കഴിഞ്ഞ പെണ്ണല്ലേ അതുകൊണ്ട് പേടിക്കേണ്ട. പക്ഷെ പെട്ടെന്ന് അത് കണ്ടപ്പോൾ എന്തോപോലെ ആയി. ഒരുപക്ഷെ താന്ന് അവരുടെ പ്രായം ആരുന്നേൽ ചിലപ്പോ ഇങ്ങനെ ഒക്കെ ഉണ്ടായിരുന്നേനെ.

അവളുടെ മനസ്സിൽ ചെറിയ ഒരു തോന്നൽ വന്നു. നല്ലപോലെ അവൾ സ്വയം എതിർത്തു അങ്ങനെ ചിന്തിക്കാതിരിക്കാൻ. ഒരുപാട് ശ്രമിച്ചു ഒടുവിൽ അവൾ ആ ചിന്തയിലേക്ക് പോയ്‌.  ആ ബെഞ്ചിൽ രേഷ്മയ്ക്ക് പകരം താൻ ആണ് ഇരിക്കുന്നത് എന്ന് ഐശ്വര്യ ചിന്തിച്ചു.

ആ കോട മഞ്ഞിൽ ഒരു പയ്യനെ ഇറുക്കി കെട്ടി പിടിച്ചു അവന്റെ നാക്കു കടത്തിവിടാൻ വാ തുറന്നു പിടിച്ചു അവന്റെ കൈകൾ ഓടിക്കാൻ വേണ്ടി ശരീരം അവനു കൊടുക്കുന്ന പോലെ ഇരിക്കുന്നത് അവൾ ഒന്ന് വേഗം ചിന്തിച്ചു.

ആ തണുപ്പിലും അവൾ കുറശേ  ഒന്ന് വിയർക്കാൻ തുടങ്ങി. ചുണ്ടിന്റെ ആകം മെല്ലെ ഒന്ന് കടിച്ചു. കയ്യിലെ ടവൽ ഒന്നുടെ ചുരുട്ടി പിടിച്ചു.

“ഇവിടെ ഇരിക്കുവാണോ...അല്ല രേഷ്മ എന്ത്യേ....ഒഹ്ഹ്ഹ് അവിടെ വിവേക് ആയി കൊഞ്ചി കൊഴയുവായിരിക്കും..” പെട്ടെന്നു അതും പറഞ്ഞ് മനു അവളുടെ അടുത്തേക്ക് ചെന്നിരുന്നു.

മനുവിന്റെ ശബ്ദം കേട്ടതും അവൾ സ്വബോധത്തിലേക്ക് വന്നു. ചിരിച്ചുകൊണ്ട് അവൾ അല്പം ഒതുങ്ങിയിരുന്നു.

“ഒഹ്ഹ്ഹ് അതാണല്ലേ വിവേക്...അവർ ബിടെക് മുതൽ റിലേഷനിലാണോ...” ഐശ്വര്യ

💬 Comments

View all comments