Chapter Title : MTech [Richie Rich]
വരെ ക്ലാസ്സ് ഉണ്ടായിരുന്നില്ല. ലൈബ്രറിയിൽ പോയ് എന്തൊക്കെയോ ബുക്ക് എടുക്കണം എന്ന് പറഞ്ഞു ഐശ്വര്യ നടന്നു. രേഷ്മ ഗ്രൗണ്ടിനു പിന്നിലുള്ള ബെഞ്ചിൽ കാണാമെന്നു പറഞ്ഞു അങ്ങോട്ട് നടന്നു.
നല്ല കോട മഞ്ഞു വരാൻ തുടങ്ങി. ആകെ മുഴുവൻ തണുപ്പ് കൂടി. ബുക്കും കൈയിൽ പിടിച്ചു ഐശ്വരിയ നടന്നു കോളേജിന്റെ ഗ്രൗണ്ടിനു പിന്നിലെ ബെഞ്ച് ഇട്ടിരിക്കുന്ന സ്ഥലത്തു എത്തി.
നിലത്തു നിറയെ നേരിയ അളവിൽ വെട്ടി ഒതുക്കിയ പുല്ലുകൾ. തന്റെ ആരെയോളം വലിപ്പമുള്ള കുറ്റി ചെടികൾ അതിൽ നിറയെ മഞ്ഞ പൂക്കൾ. അതിനു അരികിലായ് കുറെ ബെഞ്ചുകൾ..അവൾ ആ കാഴ്ച നല്ലപോലെ ആസ്വദിച്ചു. പയ്യെ കുറച്ചുകൂടെ അടുത്തേക്ക് നടന്നതും അവിടെ ഒരു ബെഞ്ചിൽ രേഷ്മ ഇരിക്കുന്നു കൂടെ ഒരു ആണും ഉണ്ട്.
മനു ആണോന്ന് അറിയാൻ ഐശ്വര്യ എത്തി നോക്കി...മനു അല്ല അതെന്ന് അവൾക്ക് മനസിലായി. അവൾ അവിടെ തന്നെ നിന്നു. രേഷ്മയും ആ പയ്യനും നല്ലപോലെ ചിരിച് കളിച്ചു സംസാരമാണ്.
എന്നാൽ ഐശ്വര്യ അങ്ങോട്ട് മെല്ലെ നടന്നതും അവർ രണ്ട് പേരും ചുമ്പിക്കാൻ തുടങ്ങി. പെട്ടെന്ന് അത് കണ്ടതും ഐശ്വര്യ സ്തംഭിച്ചു നിന്നു പോയ്. നല്ലപോലെ ഇഴകി ചേർന്നുള്ള ഉമ്മവെക്കൽ. അവന്റെ ഒരു കൈ അവളുടെ ഇടുപ്പിലും മറ്റേ കൈ അവളുടെ പുറത്തും.
അവൾ ആണേൽ അവന്റെ ചുണ്ടും നാക്കും ഏറ്റു വാങ്ങാൻ നിൽക്കുന്ന പോലെ ചുണ്ടുകൾ അല്പം തുറന്നു കൊടുത്തു അവന്റെ മുടിയിലൂടെയും കഴുത്തിലൂടെയും ഒക്കെ കൈ ഓടിക്കുന്നു. പെട്ടെന്ന് ഇതെല്ലാം കണ്ടപ്പോ തന്നെ ഐശ്വര്യ തിരികെ നടന്നു എന്നിട്ട് അവിടെ മാറി ഒരു ബെഞ്ചിൽ
💬 Comments
View all comments