0%

Chapter Title : MTech [Richie Rich]

Author : kkstories Read All Parts 1K

കടഞ്ഞെടുത്ത പോലെയുള്ള പെണ്ണിനെ. പോരാത്തതിന് താലിയും സിന്ദൂരവും അവളുടെ ഭംഗി കൂട്ടി.

“ഹായ് എന്റെ പേര് മാനുവൽ....മനു....” അവൻ അതും പറഞ്ഞു ഐശ്വര്യയുടെ നേരെ കൈ നീട്ടി. അവൾ അവനെ ഒന്ന് നോക്കി ചിരിച്ചതിനു ശേഷം പയ്യെ മടിച്ചു കൈ കൊടുത്തു.  കൂട്ടുകാരന്റെ പെട്ടെന്നുള്ള അടുപ്പം  കാണിക്കൽ എന്തിനാണെന്ന് മനസിലായപോലെ രേഷ്മ പയ്യെ ചിരിച്ചുകൊണ്ട് തലയാട്ടി.

മനു അവന്റെ കണ്ണുകൾ അവളുടെ അല്പം കൊഴുത്ത ശരീരത്തിലൂടെ ഓടിച്ചു. അല്പം വലിയ മുലകളും ഇരിക്കുമ്പോൾ ചെയുതായി മടക്ക് വീണ വയറും, ഇരിക്കുമ്പോൾ ഷേപ്പ് നല്ലപോലെ എടുത്തറിയുന്ന ചന്തിയും അവനെ വല്ലാണ്ട് ആകർഷിച്ചു. അവളുടെ നീണ്ട മുടിയിലൂടെ തന്റെ കൈ ഓടിച്ചു മണത്തു നോക്കാൻ അവനു തോന്നി.

അതിനിടയിൽ രേഷ്മ ഐശ്വര്യയോട് അവളുടെ സി ജി പി എ ചോദിച്ചു. ഐശ്വര്യയുടെ മറുപടി കേട്ടു അവൾ ഞെട്ടി.

“എന്റെ അമ്മോ ചേച്ചി പഠിപ്പി ആണല്ലേ...എനിക്ക് 7.5 ഉണ്ടായിരുന്നു...”

“ആഹാ നീയും പഠിപ്പി ആണല്ലോ...” ഐശ്വര്യയും തിരികെ മറുപടി കൊടുത്തു. എന്നിട്ട് മനുവിന്റെ നേരെ തിരിഞ്ഞു.

“വേണ്ട...ചോദിക്കേണ്ട...ഞാൻ പറയൂല...ഞാൻ ഒക്കെ ആവറേജ് സ്റ്റുഡന്റ് ആയിരുന്നു...” അതും പറഞ്ഞു തന്നോട് ചോദിക്കാൻ വന്ന ഐശ്വരയുടെ ചോദ്യം അവൻ തന്നെ തടഞ്ഞു.

“ഐഷു ചേച്ചി....ഇവൻ ഇവിടെ മാനേജ്മെന്റ് കോട്ടാ യിൽ കേറിയതാ...അച്ഛനെ പേടിച്ചു. ഭയങ്കര റിച്ച് ആണ് സർ....ഇവിടെ അടുത്ത് തന്നെയാണ് വീട്. അച്ഛന്റെ ബിസിനസ്‌ എടുത്തു നോക്കാൻ പറഞ്ഞപ്പോ പഠിക്കണം എന്ന് പറഞ്ഞു ഇവിടെ കേറിയതാ വീണ്ടും...” രേഷ്മ അത് പറഞ്ഞതും അവൻ അവളെ ഒന്ന് ഇളിച്ചു കാണിച്ചു.

അങ്ങനെ ക്ലാസ്സ്‌ കഴിഞ്ഞു....വൈകിട്ട്

💬 Comments

View all comments