0%

Chapter Title : മുഹബത്ത് 14 [Vashalan]

Author : Vashalan Read All Parts 221.2K

കഴിഞ്ഞപ്പോൾ, രാമേന്ദ്രൻ ചേട്ടൻ അവരെ നോക്കി പതുക്കെ പറഞ്ഞു: "മതിയെടാ... മതിയെടാ, അവരെ വെറുതെ വിട്ടേക്ക്. ഇനി അങ്ങോട്ട് കൂടുതൽ ബഹളം ഉണ്ടാക്കണ്ട."

അതു കേട്ട് ഫാസിലും ശ്രീരാഗും ചേട്ടനെ നോക്കി കള്ളച്ചിരിയോടെ കണ്ണുചിമ്മി കാണിച്ചു.

രാമേന്ദ്രൻ ചേട്ടൻ വീണ്ടും ഗൗരവഭാവത്തിൽ എന്നാൽ പുഞ്ചിരിയോടെ പറഞ്ഞു: "മതിയെടാ, വാ... ഇന്ന് ഇനി അവർക്കൊരു

സമാധാനം കൊടുക്ക്. ബാക്കി നാളെ പറയാം."

അങ്ങനെ ചേട്ടൻ അവരെയും കൂട്ടി ഹാളിൽ നിന്ന് മാറ്റി കൊണ്ടുപോയി. ആ ബഹളങ്ങളൊക്കെ ഒതുങ്ങി, ഫ്ലാറ്റിൽ വീണ്ടും പതിയെ ഒരു നിശബ്ദത പരന്നു.

പതിവ് പോലെ രാത്രിയിലെ ആവേശങ്ങൾക്കെല്ലാം വിരാമമിട്ട്, എല്ലാവരും കിടന്ന് ഉറക്കത്തിലേക്ക് വീണു.

ആര്ക്കെങ്കിലും ai generate ചെയ്യുന്ന ഫ്രീ സൈറ്റ് അറിയാമെങ്കില് comment ചെയ്യുക.

💬 Comments

View all comments