Chapter Title : മുഹബത്ത് 2 [Vashalan]
നിർത്തി.
"മതി മതി... കുളിക്കാനാണോ അതോ ഇവിടെയും തുടങ്ങാനാണോ ഭാവം?" അവൾ എന്റെ നെഞ്ചിൽ ചെറുതായി തട്ടി ചിരിച്ചു. ബാത്ത്റൂമിലെ ആ കുളിയും കളിചിരികളും ഞങ്ങൾക്ക് വലിയൊരു ഉന്മേഷം നൽകി.
കുളി കഴിഞ്ഞ്, മുടിയൊക്കെ നനഞ്ഞ്,
സുന്ദരിയായി അവൾ ഹാളിൽ വന്നിരുന്നു. ആ സമയത്താണ് ഓഫീസിലെ ജോലി കഴിഞ്ഞ് രാമേന്ദ്രൻ ചേട്ടനും ശ്രീരാഗും ഫാസിലും തിരികെ ഫ്ലാറ്റിൽ എത്തിയത്.
നനഞ്ഞ മുടിയോടെ ഉഷാറായി ഇരിക്കുന്ന ഹൻസിബയെയും എന്നെയും കണ്ടതും ശ്രീരാഗും ഫാസിലിനും കാര്യം മനസ്സിലായി. അവന്മാർ പരസ്പരം നോക്കി വായ പൊത്തി ആക്കി ചിരിച്ചുകൊണ്ട് റൂമിലേക്ക് നടന്നു.
ഇത് കണ്ട രാമേന്ദ്രൻ ചേട്ടൻ ഞങ്ങളെ നോക്കി, "നിങ്ങൾ അവന്മാരുടെ ചിരിയൊന്നും കാര്യമാക്കേണ്ട," എന്ന് കൈകൊണ്ട് കാണിച്ചു തന്നു. ഹൻസിബയുടെ മുഖം നാണം കൊണ്ട് വീണ്ടും ചുവന്നു തുടുത്തു.
ഫ്രഷായി വന്ന ശേഷം എല്ലാവരും ഹാളിൽ ഒത്തുകൂടി വിശേഷങ്ങൾ പങ്കുവെക്കാൻ തുടങ്ങി. ശ്രീരാഗും ഫാസിലും ഹൻസിബയോട് കൂടുതൽ സംസാരിക്കാൻ മുന്നോട്ടുവന്നു.
"ഇത്താ... കുവൈറ്റിലെ ആദ്യത്തെ രണ്ട് ദിവസം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു? ഈ
വിരഹ നായകൻ കൊണ്ടുപോയ സ്ഥലങ്ങളൊക്കെ ഇഷ്ടപ്പെട്ടോ?" ശ്രീരാഗ് ചോദിച്ചു.
"ആ... കുവൈറ്റ് സിറ്റിയും ബീച്ചുമൊക്കെ നല്ല രസമുണ്ടായിരുന്നു ശ്രീരാഗേ. എനിക്ക് ഒരുപാട് ഇഷ്ടമായി," അവൾ പുഞ്ചിരിയോടെ പറഞ്ഞു.
"അതുശരി, അപ്പോൾ ഞങ്ങളെപ്പോലെയുള്ള പാവങ്ങളെ വിട്ട് രണ്ടുദിവസം നന്നായി കറങ്ങി അല്ലേ!" ഫാസിൽ കളിയാക്കി. അങ്ങനെ അവന്മാർ ഹൻസിബയോട് കുസൃതി ചോദ്യങ്ങളും തമാശകളും ചോദിച്ചുകൊണ്ടിരുന്നു. അവളും അവരോട് നന്നായി സംസാരിച്ചു ഇണങ്ങി.
അതിനുശേഷം പതിവുപോലെ എല്ലാവരും ഒന്നിച്ചിരുന്ന് ഡിന്നർ കഴിച്ചു. അവൾ ഉണ്ടാക്കിയ ചിക്കൻ കറിയും ചോറും എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെട്ടു.
"അസ്സൽ നാടൻ ടേസ്റ്റ്! മോളെ, നീ വന്നതിൽ പിന്നെയാണ് ഇവിടെ നല്ല ഭക്ഷണം കഴിക്കാൻ
പറ്റുന്നത്," രാമേന്ദ്രൻ ചേട്ടൻ അവളെ പുകഴ്ത്തി.
ഭക്ഷണത്തിനിടയിൽ ഞാൻ പറഞ്ഞു: "ചേട്ടാ... എന്റെ രണ്ട് ദിവസത്തെ ലീവും വർക്ക് ഫ്രം ഹോമും കഴിഞ്ഞു കേട്ടോ. നാളെ മുതൽ ഞാൻ ഓഫീസിൽ വന്നു തുടങ്ങും."
ഭക്ഷണം കഴിഞ്ഞ് എല്ലാവരും യാത്ര പറഞ്ഞ് റൂമുകളിലേക്ക് പോയി. റൂമിലെത്തി വാതിലടച്ചതോടെ രാത്രിയുടെ ഏകാന്തതയിൽ
💬 Comments
View all comments