0%

Chapter Title : മുഹബത്ത് 3 [Vashalan]

Author : Vashalan Read All Parts 322K

ഹൻസിബയുടെ ആ നാണം നിറഞ്ഞ നിൽപ്പ് കണ്ട് ഹാളിലുണ്ടായിരുന്ന ബാക്കി മൂന്നുപേരും ഒരു നിമിഷം ശരിക്കും നിശബ്ദരായി. അവൾ അവിടെയൊരു കോണിൽ തറയിലേക്ക് കണ്ണ് നട്ട്, എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്.

അവളുടെ ആകെ തളർന്നതും നാണത്താൽ ചുവന്നതുമായ മുഖം കണ്ടപ്പോൾ എനിക്ക് ഉള്ളിൽ സങ്കടവും അതിലേറെ ജാള്യതയും തോന്നി.

രാമേന്ദ്രൻ ചേട്ടനാണ് ആ അന്തരീക്ഷത്തിന്റെ ഗൗരവം പെട്ടെന്ന് മാറ്റിയെടുത്തത്. ചേട്ടൻ വലിയൊരു ചിരിയോടെ ഹൻസിബയോട് പറഞ്ഞു:

"ആഹാ... മോളേ, നീ വന്നോ? വാ... വന്നിരിക്ക്.മോളെ ഹൻസിബ... നീ എന്തിനാ

ഇപ്പോൾ ഇങ്ങനെ നാണിച്ചു മാറിനിൽക്കുന്നത്? ഇവിടെ നടന്നതൊന്നും നീ കാര്യമാക്കേണ്ട കേട്ടോ. ഇവന്മാർ ചുമ്മാ കിടന്ന് ഓരോന്ന് പുലമ്പുന്നതാ

ഇവന്മാര് എന്തൊക്കെയോ... പറയുന്നത് കേട്ട് നീ വിഷമിക്കേണ്ട കേട്ടോ. ആണുങ്ങൾ ഇങ്ങനെയൊക്കെ ഒത്തുകൂടുമ്പോൾ വെറുതെ തമാശ പറയുന്നതാ. നീ അതൊന്നും കാര്യമാക്കണ്ട, വന്ന് ഫുഡ് കഴിക്ക്."കല്യാണം കഴിഞ്ഞ് കുറെ നാളുകൾക്ക് ശേഷം പ്രവാസലോകത്ത് ഒന്നിക്കുന്ന ഏതൊരു ദമ്പതികൾക്കും ഉണ്ടാകുന്ന സന്തോഷവും ആവേശവും ഒക്കെത്തന്നെയാണ് നിങ്ങൾക്കും ഉള്ളത്.

അതിൽ യാതൊരു കുഴപ്പവുമില്ല. അല്ലാതെ ആരും മനപ്പൂർവ്വം ഒച്ചയുണ്ടാക്കുന്നതൊന്നും അല്ലല്ലോ.ഇവരുടെ ഈ വർത്തമാനം കേട്ട് അതിലൊന്നും ഒരു നാണക്കേടും വിചാരിക്കേണ്ട കാര്യമില്ല കേട്ടോ മോളെ..."

രാമേന്ദ്രൻ ചേട്ടന്റെ ആ വാക്കുകൾ കേട്ടപ്പോൾ ഹൻസിബ മെല്ലെ തലയുയർത്തി, വളരെ പതുക്കെ നടന്ന് എന്റെ അടുത്ത് വന്നിരുന്നു. പക്ഷേ അവൾക്ക് എന്റെ മുഖത്തേക്ക് നോക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.

മേശപ്പുറത്തിരുന്ന പ്ലേറ്റിലേക്ക് നോക്കി അവൾ ചെറുതായി ഇരുന്നു വിറയ്ക്കുന്നുണ്ടായിരുന്നു.അവൾ പ്ലേറ്റിലേക്ക് നോക്കി പതുക്കെ പറഞ്ഞു: "ഏയ്... അതൊന്നും സാരമില്ല ചേട്ടാ..."

ശ്രീരാഗും ഫാസിലും തങ്ങൾ

💬 Comments

View all comments