0%

Chapter Title : മുഹബത്ത് 3 [Vashalan]

Author : Vashalan Read All Parts 144694

ആൾക്കാരുടെ മൂഡ്!

അതൊക്കെ ഇങ്ങനെയൊരു ഫ്ലാറ്റിൽ ഉണ്ടാകുന്നത് വളരെ നാച്ചുറലായ കാര്യമാ. ഇനിയിപ്പോ ഇതിന്റെ പേരിൽ ഇത്ത നാണിച്ച് മാറിനിൽക്കൊന്നും വേണ്ട!"

ഫാസിൽ വളരെ സ്വാഭാവികമായി, യാതൊരു ഒളിച്ചുകളിയുമില്ലാതെ അത് തുറന്നു പറഞ്ഞതും ഹൻസിബയുടെ മുഖം വീണ്ടും ചുവന്നു. അവൾ വായ പൊത്തി എന്റെ ചുമലിലേക്ക് ചാരി ചിരി ഒതുക്കാൻ നോക്കി.

"ഡാ ഫാസിലേ... നിന്റെ നാക്കിന് ഒരു ബ്രേക്കുമില്ലേടാ?" ഞാൻ ചിരിച്ചുകൊണ്ട് അവന്റെ തലയ്ക്കിട്ട് ഒന്നു കൊടുത്തു.

"പോടാ ഷാജൂ, ഞാൻ ഉള്ള കാര്യമാണ് പറഞ്ഞത്!" ഫാസിൽ തല തിരുമ്മിക്കൊണ്ട് പറഞ്ഞു. "നമ്മൾ തമ്മിൽ ഇനിയിപ്പോ എന്താ ഒളിച്ചുവെക്കാനുള്ളത്? ഇത്ത നമ്മളെ സ്വന്തം ആങ്ങളമാരെപ്പോലെ കണ്ട് സംസാരിക്കുന്ന ആളല്ലേ, അപ്പോൾ പിന്നെ ഇത്തരം കാര്യങ്ങളൊക്കെ നമ്മളുടെ ഇടയിൽ ഒരു തമാശയല്ലേ..."

"അതുതന്നെ," രാമേന്ദ്രൻ ചേട്ടൻ ചിരിച്ചുകൊണ്ട് ദോശക്കഷണം വായിലിട്ടു. "ഇവന്മാരുടെ ഒരു വർത്തമാനം അങ്ങനെയാ... പക്ഷേ ഹൻസിബയ്ക്കും

ഇപ്പോൾ ഇവന്മാരുടെ സ്വഭാവം മനസ്സിലായിട്ടുണ്ടാകും. അതുകൊണ്ട് ഇതൊക്കെ കേട്ട് ചിരിച്ചു തള്ളിയാൽ മതി."

"അതൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട് ചേട്ടാ..." ഹൻസിബ പതുക്കെ തലയുയർത്തി, നാണം കലർന്ന ഒരു പുഞ്ചിരിയോടെ അവന്മാരെ നോക്കി പറഞ്ഞു. "പക്ഷേ നിങ്ങളിങ്ങനെ പരസ്യമായിട്ട് പറയുമ്പോൾ എനിക്ക് നാണം വരാതിരിക്കുമോ?നിങ്ങളെല്ലാം കൂടെ എന്നെ നാണം കെടുത്തി കൊല്ലും,എന്തായാലും വേഗം കഴിച്ചു തീർക്കാൻ നോക്ക്, എനിക്ക് ഈ പാത്രങ്ങളൊക്കെ എടുത്തു വെക്കാനുള്ളതാ."

"ആഹാ... എന്നാൽ പിന്നെ നമ്മൾ കഴിച്ച് വേഗം എഴുന്നേൽക്കാം,"

ഭക്ഷണം കഴിച്ചു കഴിഞ്ഞതും ശ്രീരാഗും ഫാസിലും കൈ കഴുകി വന്ന് ലിവിങ് റൂമിലെ സോഫയിലേക്ക് ഒന്നു ചരിഞ്ഞു. രാമേന്ദ്രൻ

ചേട്ടൻ പ്ലേറ്റ് കഴുകിവെച്ച് ഹാളിലെ ഫാനിന്റെ ചുവട്ടിൽ വന്നു വർത്തമാനം പറയാൻ ഇരുന്നു.

ഹൻസിബ മേശപ്പുറത്തു നിന്ന് കപ്പുകളും പാത്രങ്ങളും അടുക്കളയിലേക്ക് എടുത്തുവെക്കുന്നതിനിടയിൽ, ശ്രീരാഗ് എന്നെ ഒളികണ്ണാൽ നോക്കി വീണ്ടും സംഭാഷണം തുടങ്ങി.

"അല്ല ഷാജൂ, ഇന്ന് അവധിയല്ലേ...

💬 Comments

View all comments