Chapter Title : മുഹബത്ത് 3 [Vashalan]
പകൽ മുഴുവൻ നീ റൂമിൽ തന്നെ ഇരിക്കാനാണോ പ്ലാൻ? വൈകുന്നേരം എന്താ പ്ലാൻ?
അതോ ഞങ്ങളെപ്പോലെ വല്ല മാളിലോ പാർക്കിലോ വരാൻ ഉദ്ദേശമുണ്ടോ?"
"അതിന് ഇവൻ ഇന്ന് റൂമിൽ നിന്ന് പുറത്തിറങ്ങുമെന്ന് നിനക്ക് തോന്നുണ്ടോടാ ശ്രീരാഗേ?" ഫാസിൽ ഇടയിൽ കയറി കുസൃതിയോടെ പറഞ്ഞു. "ആഴ്ച മുഴുവൻ ജോലിത്തിരക്കല്ലേ...
വെള്ളിയാഴ്ച കിട്ടുന്ന ഈ സമയം ഇവന്മാർ അടച്ചിട്ട മുറിയിൽ ചെലവഴിക്കാനല്ലേ നോക്കൂ!"
അടുക്കളയിൽ നിന്ന് ഉച്ചക്കത്തേക്കുള്ള മീൻ ബിരിയാണിക്ക് മീന് കഴുകുന്നതിനിടയിൽ ഹൻസിബ സവാള പാത്രം ആയിട്ട് ഹാളിലേക്ക് വന്നതായിരുന്നു. ഫാസിലിന്റെ ആ പറച്ചിൽ കേട്ടതും അവൾ അവിടെത്തന്നെ നിന്നു.
രാമേന്ദ്രൻ ചേട്ടൻ ചിരിയോടെ പറഞ്ഞു: "ഇവന്മാര് നിന്നെ വെറുതെ അങ്ങ് വിടില്ല ഷാജൂ. എങ്കിലും ഇന്ന് വൈകുന്നേരം എല്ലാവർക്കും കൂടെ പുറത്തൊക്കെ ഒന്ന് ഇറങ്ങാം. ഹൻസിബയ്ക്കും ഒരു ചേഞ്ച് ആകുമല്ലോ."
"അതെയതേ," അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്ന ഹൻസിബ രാമേന്ദ്രൻ ചേട്ടന്റെ വാക്ക് കേട്ട് തലയാട്ടി. "ചേട്ടൻ പറഞ്ഞതാ ശരി... എന്നും ഈ ഫ്ലാറ്റിന്റെ ഉള്ളിൽ തന്നെ ഇരുന്നിട്ട് എനിക്ക് ശരിക്കും മടുക്കുന്നുണ്ട്. ഇന്ന് വൈകുന്നേരമെങ്കിലും
എവിടെയെങ്കിലും ഒന്ന് കൊണ്ടുപോകാൻ ഞാൻ ഇക്കയോട് ഇന്നലെ രാത്രി പറഞ്ഞതാ..."
അവൾ 'ഇന്നലെ രാത്രി പറഞ്ഞതാ' എന്ന് പറഞ്ഞതും ശ്രീരാഗും ഫാസിലും പരസ്പരം നോക്കി വായ പൊത്തി ചിരിക്കാൻ തുടങ്ങി.
"ആഹാ! ഇന്നലെ രാത്രിയിലെ ആ ഒച്ചപ്പാടിനിടയിൽ ഇതിനെക്കുറിച്ചൊക്കെ ചർച്ച നടന്നല്ലേ?" ശ്രീരാഗ് വിടാതെ എറിഞ്ഞു.
"അയ്യോ... അത് അങ്ങനെയല്ല!" തന്റെ വാക്ക് അവന്മാർ വീണ്ടും മാറ്റി വളച്ചൊടിച്ചെന്ന് മനസ്സിലായതും ഹൻസിബയുടെ മുഖം ആകെ ചുവന്നു. അവൾ ഗ്ലാസ് മേശപ്പുറത്ത് വെച്ച് നാണത്തോടെ എന്റെ തോളിൽ പതുക്കെ തട്ടി.
"ഇക്കാ... നിങ്ങളെങ്കിലും ഒന്നു പറ! ഇവന്മാർ എന്ത് പറഞ്ഞാലും ആ വഴിക്കേ കൊണ്ടുപോകൂ..."
ഡാ അവന്മാരെ... ഓരോ വാക്കും പിടിച്ച് അവളെ വെറുതെ ചൊറിയല്ലേ," ഞാൻ
💬 Comments
View all comments