0%

Chapter Title : മുഹബത്ത് 3 [Vashalan]

Author : Vashalan Read All Parts 150091

ചിരിച്ചുകൊണ്ട് പറഞ്ഞു. "ഇന്ന് വൈകുന്നേരം

നമുക്ക് ബീച്ചിലേക്ക് പോകാം, പോരേ? കുറച്ചു സമയം അവിടെ കാറ്റും കൊണ്ട് ഇരിക്കാം."

"അത് പൊളിക്കും!" ഫാസിൽ പറഞ്ഞു. "പക്ഷേ ഷാജൂ... വൈകുന്നേരം പോയി തിരികെ വന്നിട്ട് രാത്രി വീണ്ടും നിങ്ങളുടെ ആ പഴയ അടക്കിച്ചിരികളും മൂളലുകളും തുടങ്ങരുത് കേട്ടോ!

ഉറങ്ങാൻ കിടക്കുന്ന പാവം ബാച്ചിലേഴ്സാണ് ഞങ്ങൾ എന്ന് ഓർമ്മവേണം!"

പോടാ അവിടുന്ന്!"

ഹൻസിബ നാണം കടിച്ചമർത്തി, അടുക്കളയിലേക്ക് തന്നെ തിരിഞ്ഞു നടന്നു.

"അല്ല ഹൻസിബേ... ഇന്ന് ഉച്ചയ്ക്ക് ഫിഷ് ബിരിയാണി ആക്കാം എന്ന് പറഞ്ഞതല്ലേ," ഞാൻ സോഫയിൽ നിന്ന് പതുക്കെ എഴുന്നേറ്റുകൊണ്ട് പറഞ്ഞു. "എന്നാ ഞാൻ അടുക്കളയിലേക്ക് വരാം.

ബിരിയാണിക്ക് ഉള്ള മീൻ കഴുകി വെട്ടി മസാല തേക്കാൻ ഞാൻ സഹായിക്കാം, എന്നാലേ സമയം

വൈകാതെ ഒക്കൂ."

ഇത് കേട്ടതും ശ്രീരാഗ് എന്നെ ഒളികണ്ണാൽ നോക്കി ഉച്ചത്തിൽ ചിരിച്ചു:

"ആഹാ! ദാ നോക്കിക്കേ ചേട്ടാ! പുള്ളിക്കാരൻ ഇപ്പോൾ അടുക്കളയിൽ ഹെൽപ്പർ ആയി ഡ്യൂട്ടിക്ക് കയറിയിട്ടുണ്ട്!"

"ഡാ ഷാജൂ, ഇത്രേം സപ്പോർട്ടീവ് ആകല്ലേടാ!" ഫാസിലും വിടാതെ ഏറ്റുപിടിച്ചു. "ബിരിയാണി ഉണ്ടാക്കാൻ മീൻ വെട്ടി കൊടുക്കാനാണോ അതോ അവളുടെ അടുത്ത് ഒതുങ്ങിനിൽക്കാനാണോ നീ അങ്ങോട്ട് ഓടുന്നത്?"

"എടാ ഒന്ന് മതിയാക്ക്... ഒരാൾ അടുക്കളയിൽ സഹായിക്കാൻ കയറുന്നത് കണ്ടാൽ നിങ്ങൾക്കതൊക്കെ കളിയാക്കാനേ തോന്നൂ," ഞാൻ അവന്മാരെ നോക്കി ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു.

അടുക്കളയിൽ മീനിലേക്ക് ഇടാൻ മേശപ്പുറത്തുനിന്ന് ഉപ്പെടുക്കാൻ തുടങ്ങുകയായിരുന്നു ഹൻസിബ. ഞാൻ

അവളുടെ തൊട്ടടുത്ത് ചെന്ന് തോളോട് തോൾ ചേർന്ന് നിന്ന് ആ ഉപ്പുപാത്രം എടുത്തു നൽകി.

അവൾ എന്നെ നോക്കി കണ്ണുരുട്ടി പതുക്കെ പറഞ്ഞു: "നിങ്ങൾ അങ്ങോട്ട് മാറി നിൽക്ക് ഇക്കാ... അവന്മാര് നമ്മളെ ഒരു വഴിക്കും നിൽക്കാൻ സമ്മതിക്കില്ല! ഹാളിൽ നിന്ന് എല്ലാം കണ്ടുകൊണ്ടിരിക്കുവാ."

"അതൊക്കെ പോട്ടെടോ," രാമേന്ദ്രൻ ചേട്ടൻ ചിരിയോടെ ഹാളിൽ നിന്ന് വിളിച്ചു

💬 Comments

View all comments