Chapter Title : മുഹബത്ത് 3 [Vashalan]
ഞാൻ അവളെ കട്ടിലിലേക്ക് ചേർത്തു കിടത്തി, അവളുടെ കവിളിലും കഴുത്തിലും ചുണ്ടുകൾ അമർത്തി. ഉച്ച നേരത്തെ ആ തണുപ്പുള്ള മുറിയിൽ പ്രണയത്തിന്റെ ചൂട് വീണ്ടും പടരുകയായിരുന്നു.

പുറത്തേക്ക് പോകാനായി റൂമിൽ നിന്ന് ഡ്രസ്സ് മാറി ഹൻസിബ ഇറങ്ങി വന്നതും ഹാളിലെ
സംഭാഷണങ്ങളൊക്കെ ഒന്നു പതുക്കെയായി. നാട്ടിൽ സാധാരണ പെൺകുട്ടികൾ ഇടാറുള്ളതുപോലെ നല്ല ഭംഗിയുള്ള ഒരു ഫ്ലോറൽ കുർത്തിയും മാച്ചിങ് ലെഗ്ഗിങ്സുമായിരുന്നു അവൾ ധരിച്ചിരുന്നത്.
മുടിയൊക്കെ ഭംഗിയായി കെട്ടി ഒതുക്കി, ഉച്ചയിലെ ക്ഷീണം മാറി കവിളുകളിൽ ചെറിയൊരു ചുവപ്പോടെ സുന്ദരിയായി വരുന്ന അവളെ കണ്ടതും ഫാസിൽ അറിയാതെ ഒന്നു നോക്കിനിന്നുപോയി.
ശ്രീരാഗ് അവനെ ഒളികണ്ണാൽ നോക്കി ഒന്നു കൈമുട്ടുകൊണ്ട് തട്ടി.
"ആഹാ ഷാജൂ... ഇത്ത ആകെ ഒരുങ്ങി വളരെ ഭംഗിയായിട്ടാണല്ലോ ഇറങ്ങിയിരിക്കുന്നത്!" ശ്രീരാഗ് ചിരിയോടെ പറഞ്ഞു.
"പിന്നല്ലാതെ..." ഫാസിൽ തമാശ മട്ടിൽ ഏറ്റുപിടിച്ചു. "ഷാജുക്കയുടെ ഒരു യോഗം സമ്മതിക്കണം! ഇത്രയും ഭംഗിയുള്ളൊരു പെണ്ണിനെ കെട്ടാൻ നല്ല ഭാഗ്യം വേണം കേട്ടോ.
ഞാൻ വെറുതെ പറഞ്ഞതല്ലേ ഷാജൂ, ഇത്തയെ കാണാൻ ശരിക്കും ഭംഗിയുണ്ട്," ഫാസിൽ ചിരിയടക്കാൻ പാടുപെട്ടു.
മതിയെടാ വികൃതിക്കൂട്ടങ്ങളേ... ഈ കൊടും ചൂടത്ത് പുറത്തിറങ്ങി കിടന്ന് പറമെയ്യാൻ നിൽക്കണ്ട," രാമേന്ദ്രൻ ചേട്ടൻ ചിരിയോടെ എഴുന്നേറ്റു. "കഴിഞ്ഞ ആഴ്ച നമ്മൾ വലിയ മാളിലും, അതിന് മുൻപത്തെ ആഴ്ച സൗഖ് മുബാറകിയയിലുമൊക്കെ പോയതല്ലേ.
ഇന്ന് നമുക്ക് ഇവിടെ അടുത്തുള്ള ആ ഷോപ്പിംഗ് കോംപ്ലക്സിലേക്ക് പോകാം. ചെറിയൊരു ഹൈപ്പർമാർക്കറ്റും കുറെ മൊബൈൽ ഷോപ്പുകളുമൊക്കെ ഉള്ള സ്ഥലം. അത് കഴിഞ്ഞ് തൊട്ടപ്പുറത്തുള്ള ലുലുവിൽ വേണമെങ്കിൽ ജസ്റ്റ് ഒന്ന് കയറി കറങ്ങുകയും ചെയ്യാം.
നല്ല എസിയുടെ
💬 Comments
View all comments