0%

Chapter Title : മുഹബത്ത് 3 [Vashalan]

Author : Vashalan Read All Parts 165620

അവന്മാര് ഇടയ്ക്കിടയ്ക്ക് നിന്നെ ഒളികണ്ണാൽ നോക്കുന്നുണ്ടാവും നീ ഒന്ന് ശ്രദ്ധിച്ചു നോക്ക്, അപ്പോൾ മനസ്സിലാകും," ഞാൻ തമാശ മട്ടിൽ പറഞ്ഞു.

"ഇക്ക ഒന്ന് പോയ്ക്കെ!" അവൾക്ക് ചെറുതായി ദേഷ്യം വന്നു. "വെറുതെ ആവശ്യമില്ലാത്തതൊന്നും പറഞ്ഞ് അവരെ കുറ്റം പറയാൻ നിൽക്കല്ലേ കേട്ടോ! പാവങ്ങൾ എത്ര സ്നേഹത്തോടെയാ നമ്മളോട് പെരുമാറുന്നത്.

നിങ്ങൾക്ക് അറിയാത്തതുകൊണ്ടാ, എന്നോട് അവർക്ക് യാതൊരു മോശം ചിന്തയുമില്ല!"

"ശരി ശരി, അത് ഞാൻ ഉള്ളതുകൊണ്ട് അവന്മാര് പുറത്തുകാണിക്കാത്തതാകും," ഞാൻ അവളുടെ മുഖത്തേക്ക് നോക്കി പതുക്കെ പറഞ്ഞു. "എന്നാലും ആരായാലും നീ ഇങ്ങനെ വടിവൊത്ത് വിരിഞ്ഞു

നിൽക്കുന്നത് കണ്ടാൽ ഒന്നു നോക്കിപ്പോകും, അത് ഉറപ്പാടി..."

"ഇക്കാ... നിർത്ത്! വീണ്ടും അത് തന്നെ പറയല്ലേ," അവൾ എന്റെ മാറിൽ കൈവെച്ച് ദേഷ്യത്തോടെ എന്നെ മാറ്റിനിർത്താൻ നോക്കി.

അവളുടെ ആ കുഞ്ഞു ദേഷ്യവും ചുവന്ന കവിളുകളും കണ്ടപ്പോൾ എനിക്ക് സ്നേഹം കൂടുതൽ ഇരട്ടിക്കുകയാണുണ്ടായത്. ഞാൻ അവളെ ശക്തിയായി തിരികെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു...

എന്താടീ... എന്റെ പെണ്ണിന് ശരിക്കും ദേഷ്യം വന്നോ?" ഞാൻ അവളുടെ കവിളിൽ പതുക്കെ ഉമ്മ വെച്ചുകൊണ്ട് ചോദിച്ചു.

"പിന്നെ ദേഷ്യം വരാതിരിക്കുമോ..." അവൾ മുഖം തിരിച്ചുപിടിക്കാൻ നോക്കിക്കൊണ്ട് പതുക്കെ പറഞ്ഞു. "ഇത്രയും സ്നേഹമുള്ള പിള്ളേരെപ്പറ്റി ഇക്ക ആവശ്യമില്ലാതെ ഓരോന്ന് പറയുമ്പോൾ എനിക്ക് വിഷമം വരും. ഇനിമേലാൽ എന്നോട് അവരെക്കുറിച്ച്

അങ്ങനെ പറയരുത്."

അതിന് ഞാൻ ആവശ്യമില്ലാത്തതൊന്നും വെറുതെ പറയുന്നതല്ലടീ," ഞാൻ ചിരിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ ഒന്നു മുട്ടി. "നീ ഇങ്ങനെ ചൂടാവാതെ! ഞാൻ ഇനി അവന്മാരെപ്പറ്റി നിന്നോട് ഒന്നും പറയാൻ പോകുന്നില്ല, പോരെ?

നീ വേണമെന്നുണ്ടെങ്കിൽ അടുത്ത തവണ അവന്മാരുടെ നോട്ടം ഒന്നു ശ്രദ്ധിച്ചു നോക്ക്. എന്നിട്ട് പറ ഞാൻ പറഞ്ഞത് സത്യമാണോ അല്ലയോ എന്ന്.

നിന്നെയൊന്ന് വിശ്വസിപ്പിക്കാൻ വേണ്ടി മാത്രമാ ഞാൻ ഇത് പറഞ്ഞത്."

"എനിക്ക് അങ്ങനെ ഒന്നും നോക്കേണ്ട ഒരു

💬 Comments

View all comments