0%

Chapter Title : മുഹബത്ത് 3 [Vashalan]

Author : Vashalan Read All Parts 379.3K

പിടിവുമില്ല," അവൾ എന്റെ വശത്തേക്ക് കൂടുതൽ ചേർന്നുനിന്ന് പതുക്കെ പിറുപിറുത്തു.

ഞാൻ അവളുടെ ഇടുപ്പിലേക്ക് ചേർത്തുപിടിച്ച്, അവൾക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ ചോദിച്ചു: "അവരൊക്കെ എങ്ങോട്ടാ നോക്കുന്നത് എന്ന് നിനക്ക് ശരിക്കും അറിയില്ലേടി?

നിന്റെ ഈ വടിവൊത്ത ശരീരത്തോട്ടും ആ വിരിഞ്ഞുനിൽക്കുന്ന കുണ്ടിയോട്ടുമൊക്കെയാ അവന്മാരൊക്കെ കണ്ണും തള്ളി നോക്കുന്നത്!"

എന്റെ വാക്ക് കേട്ടതും ഹൻസിബയുടെ മുഖം ആകെ ചുവന്നു തുടുത്തു. അവൾ എന്റെ

വയറ്റിൽ പതുക്കെ നുള്ളിക്കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു: "പോ ഇക്കാ അവിടുന്ന്! വെറുതെ ആ മനുഷ്യന്മാരെ ഓരോന്ന് പറഞ്ഞ് കുറ്റം പറയാതെ... നിങ്ങളെക്കൊണ്ട് തോറ്റു!"

അവളുടെ ആ നാണവും പരിഭ്രമവും കണ്ടുനിന്ന ഫാസിൽ ഞങ്ങളുടെ അടുത്തേക്ക് വന്ന് വികൃതിച്ചിരിയോടെ പറഞ്ഞു:

"ആഹാ... വഴിയിൽ കാണുന്നവരൊക്കെ ഇങ്ങനെ തുറിച്ചു നോക്കുന്നത് കണ്ട് ഷാജുക്ക വിരട്ടുന്നുണ്ടല്ലോ! ഇത്തയെ പുറത്തിറക്കിയാൽ ഇതാണ് കുഴപ്പം, ഇവിടുള്ളവന്മാരൊക്കെ പണി നിർത്തി വെച്ച് ഇത്തയെത്തന്നെ നോക്കി നിൽക്കും!"

"എടാ ഫാസിലേ... നീ ആ നാവ് ഒന്നു അടക്കി വെക്കുന്നുണ്ടോ,"ഞാന് അങ്ങനെ പറഞ്ഞതും ഹൻസിബ നാണം കൊണ്ട് എന്റെ പുറകിലേക്ക് പതുക്കെ ഒളിച്ചു.

"സത്യം പറഞ്ഞാൽ ആളുകളെ കുറ്റം പറയാൻ

പറ്റില്ല ഷാജൂ," ശ്രീരാഗും ചിരിയോടെ ഒപ്പം ചേർന്നു. "ഈ തിരക്കിനിടയിലും ഇത്രയും ഭംഗിയുള്ളൊരു പെണ്ണ് കൂടെ നടക്കുമ്പോൾ ആരും അറിയാതെ ഒന്നു നോക്കിപ്പോകും.

വഴിപോക്കരുടെ കണ്ണ് തള്ളുന്നത് കാണുമ്പോൾ നിനക്കും ഉള്ളിൽ ചെറിയൊരു പ്രൗഡിയൊക്കെ തോന്നുന്നുണ്ടാകും അല്ലേടാ!"ഈ സമയത്താണ് തൊട്ടടുത്തുള്ള വലിയൊരു ഇലക്ട്രോണിക്സ് കടയുടെ മുന്നിൽ വലിയൊരു ഓഫർ ബോർഡ് വെച്ചിരിക്കുന്നത് ശ്രീരാഗിന്റെ കണ്ണിൽ പെട്ടത്.

"എടാ ഫാസിലേ, അതൊക്കെ അവിടെ

💬 Comments

View all comments