0%

Chapter Title : മുഹബത്ത് 3 [Vashalan]

Author : Vashalan Read All Parts 379.8K

എഴുന്നേറ്റു.

"എന്നാൽ ശരി, നാളെയും ഡ്യൂട്ടിയുള്ളതല്ലേ... എല്ലാവരും പോയി കിടന്നോ," രാമേന്ദ്രൻ ചേട്ടൻ റൂമിലേക്ക് നടന്നു.

ഫാസിലും ശ്രീരാഗും ഹൻസിബയോട് ഗുഡ് നൈറ്റ് പറഞ്ഞ് അവരുടെ റൂമിലേക്ക് പോയി.

ഞാനും ഹൻസിബയും ഞങ്ങളുടെ മുറിയിൽ കയറി വാതിലടച്ചു. എസിയുടെ തണുപ്പുള്ള ആ മുറിയിൽ, ഹാളിലെ ആ നോട്ടങ്ങളുടെയും സിനിമയുടെയും ലഹരി മനസ്സ് മുഴുവൻ നിറഞ്ഞുനിൽക്കെ അവൾ എന്റെ മാറിൽ ചേർന്നു കിടന്നു.

ഞാൻ അവളുടെ വടിവൊത്ത ഇടുപ്പിലൂടെ കൈയിട്ട് അവളെ ഒന്നുകൂടി എന്റെ ശരീരത്തിലേക്ക് അണച്ചുപിടിച്ചു. അവളുടെ മുടിയിഴകളിൽ നിന്ന് ഒഴുകിയെത്തിയ ആ

സുഗന്ധം ഞാൻ പതുക്കെ ശ്വാസമെടുത്ത് ആസ്വദിച്ചു.

"ഇക്കാ..." അവൾ എന്റെ നെഞ്ചിലെ രോമങ്ങളിൽ വിരലോടിച്ചുകൊണ്ട് ശബ്ദം താഴ്ത്തി പതുക്കെ വിളിച്ചു.

"ഉം... എന്താടി?" ഞാൻ അവളുടെ കവിളിൽ പതുക്കെ മുത്തിക്കൊണ്ട് ചോദിച്ചു.

"ഇന്നത്തെ കാര്യങ്ങളൊക്കെ ഓരോന്ന് ഓർക്കുമ്പോൾ എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല..." അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു. "രാവിലെയും വൈകുന്നേരവുമൊക്കെ ഫാസിലും ശ്രീരാഗുമൊക്കെ എന്നെ നോക്കിയത് കണ്ടപ്പോൾ എനിക്ക് ആദ്യം ചെറിയൊരു അസ്വസ്ഥതയുമൊക്കെ തോന്നിയിരുന്നു.

നിങ്ങൾ പണ്ട് പറഞ്ഞ വിശേഷങ്ങളൊക്കെ ഓർമ്മ വന്നപ്പോൾ എനിക്ക് വലിയ ഉറപ്പില്ലായിരുന്നു."

"എന്നിട്ട് ഇപ്പോൾ എന്തേ ആ പേടിയൊക്കെ

പോയോ?" ഞാൻ അവളെ തമാശമട്ടിൽ ഒന്നു നോക്കി.

"ഒന്ന് പോയേ! ഹാളിൽ വെച്ച് ആ പടം കണ്ടുകൊണ്ടിരുന്നപ്പോൾ നിങ്ങൾ പറഞ്ഞില്ലേ..." അവൾ നാണത്തോടെ എന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു. "'എന്റെ ഈ പെണ്ണിന്റെ അത്രയും ലുക്കും ഭംഗിയും അതിലൊരു പെണ്ണിനുമില്ല' എന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് അങ്ങ് വിളിച്ചു പറഞ്ഞപ്പോൾ എന്റെ ജീവൻ

💬 Comments

View all comments