Chapter Title : മുഹബത്ത് 4 [Vashalan]
മുഖത്തേക്ക് നോക്കിക്കൊണ്ട് കൂടുതൽ അരികിലേക്ക് ചേർന്നു. അവളുടെ നെറ്റിയിൽ
മൃദുവായി ചുണ്ടുകൾ ചേർത്തുപിടിച്ച് ഞാൻ പതുക്കെ മന്ത്രിച്ചു: "പരാതിയില്ലെങ്കിൽ പിന്നെ എന്തിനാ ഈ കുഞ്ഞുകണ്ണുകളിൽ ഇത്രയും നേരം ആധി നിറച്ചു വെച്ചത്?
നിന്റെ ഈ മാറ്റം എനിക്ക് തരുന്ന സന്തോഷം എത്രയാണെന്ന് നിനക്ക് അറിയാമോ?"
അവൾ എന്റെ നെഞ്ചിലേക്ക് മുഖം ഒന്നുകൂടി പൂഴ്ത്തിക്കൊണ്ട് മെല്ലെ പറഞ്ഞു: "അറിയില്ല... പക്ഷേ എനിക്ക് നിന്റെ അരികിൽ ഇങ്ങനെ കിടക്കുമ്പോൾ വേറെ ഒന്നിനെക്കുറിച്ചും ചിന്തിക്കാൻ തോന്നുന്നില്ല.
ഈ ലോകത്ത് ഞാനും നീയും മാത്രം ഉള്ളതുപോലെ..."
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി കള്ളച്ചിരിയോടെ ചോദിച്ചു: "അപ്പൊ അടുത്ത മുറിയിൽ കിടക്കുന്ന അവന്മാരൊക്കെ ഈ ശബ്ദമൊക്കെ കേട്ട് വല്ലതും വിചാരിച്ചാലോ? നിനക്ക് കുഴപ്പമില്ലെന്നാണോ ഈ പറയുന്നത്?"
അത് കേട്ടതും ഹൻസിബയുടെ മുഖം നാണം കൊണ്ട് പൂർണ്ണമായി ചുവന്നുതുടുത്തു.
അവൾ എന്റെ നെഞ്ചിൽ മുഖം അമർത്തിക്കൊണ്ട്, ശരീരം മുഴുവൻ ചെറിയൊരു വിറയലോടെ പതുക്കെ പറഞ്ഞു: "അവർ... അവന്മാർ വിചാരിക്കട്ടെ... അവർക്ക് അതിന് മാത്രമല്ലേ പറ്റുള്ളൂ!
അവർ അപ്പുറത്ത് കിടന്ന് അതൊക്കെ കേൾക്കുന്നുണ്ട് എന്ന് ഞാൻ വെറുതെ ആലോചിക്കുമ്പോൾ തന്നെ... എനിക്ക് എന്തൊക്കെയോ ഒരു വല്ലാത്ത ഫീലാ... ശരീരം മുഴുവൻ ഒരു ചൂട് പടരുന്നത് പോലെ..."
അവളുടെ ആ സംസാരത്തിലെ നാണവും അതേസമയം ഉള്ളിൽ കിടന്ന് തിളയ്ക്കുന്ന ആവേശവും കണ്ട് ഞാൻ ഒന്നുചിരിച്ചു. അവളുടെ കാതോരം ഒന്നിുകൂടി ചേർന്നുപിടിച്ചുകൊണ്ട് ഞാൻ കുസൃതിയോടെ പറഞ്ഞു:
"അതുമാത്രമല്ല കേട്ടോ... ആ, രാമേന്ദ്രേട്ടനും കൂടി കേൾക്കും അടുത്ത മുറിയിൽ !"
അത് കേട്ടതും അവള് പെട്ടന്ന് പുതപ്പിച്ചു കിടന്നു.
ഞാൻ അവളുടെ മുഖം ബെഡ്ഷീറ്റിൽ നിന്ന് പതുക്കെ അടർത്തി മാറ്റി, കള്ളച്ചിരിയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി: "പിന്നെന്താ, രാമേന്ദ്രേട്ടൻ അപ്പുറത്തെ റൂമിൽ തന്നെയല്ലേ ഉള്ളത്?
നമ്മൾ ഈ കാണിക്കുന്നതൊക്കെ അടുത്ത മുറിയിൽ കിടന്ന് പുള്ളി വ്യക്തമായി കേൾക്കുന്നുണ്ടാകും.
💬 Comments
View all comments