Chapter Title : മുഹബത്ത് 5 [Vashalan]
എന്റെ മുഖത്തേക്ക് മിഴിച്ച് കിടന്നു.
അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് മനസ്സിൽ ആലോചിച്ചു: "അവർ ശരിക്കും അങ്ങനെയാണ് എന്നെ നോക്കുന്നത് എന്ന് ഇക്കയ്ക്ക് നന്നായി അറിയാലോ.
എന്നിട്ടും ഇക്ക എന്താ അതിനെ പറ്റി അവരോടൊന്നും ചോദിക്കാത്തത്? അതൊന്നും കാര്യമാക്കണ്ട എന്നല്ലേ ഇക്ക എന്നോട് പറയുന്നത്? അപ്പൊ ഇവരൊക്കെ എന്നെ അങ്ങനെ നോക്കുന്നതുകൊണ്ട് ഇക്കയ്ക്ക് യാതൊരു കുഴപ്പവുമില്ലേ? എന്നെ വേറെ ആരെങ്കിലും അങ്ങനെ
നോക്കുന്നതിൽ ഇക്കയ്ക്ക് സന്തോഷമേ ഉള്ളൂ എന്നാണോ ഇതിന്റെയൊക്കെ അർത്ഥം..."
ആ ചിന്തകൾ അവളുടെ മനസ്സിലൂടെ കടന്നുപോയപ്പോൾ, ഇന്നലത്തെ രാത്രിയുടെ ചൂട് വീണ്ടും അവളുടെ ശരീരത്തിലേക്ക് കയറുന്നതുപോലെ അവൾക്ക് തോന്നി.
അവൾ എന്റെ തോളിൽ തട്ടിവിളിച്ചു: "ഇക്കാ, എഴുന്നേൽക്ക്... നേരം വൈകുന്നുണ്ട്."
ഞാൻ ഒന്നു മൂളി കണ്ണ് തുറന്നു നോക്കി. പുറത്തെ വെളിച്ചം കണ്ടപ്പോൾ സമയം ആയിട്ടില്ലെന്ന് മനസ്സിലായി. ഞാൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:
"സമയം ആയിട്ടില്ലല്ലോ പെണ്ണേ, കുറച്ചു നേരം കൂടി കിടക്കട്ടെ..."
അത് കേട്ടതും അവൾ എന്റെ നെഞ്ചിൽ കൈ കുത്തി എഴുന്നേറ്റ് ഇരുന്ന് ചോദിച്ചു: "ഇക്കാ... എനിക്കൊരു കാര്യം ചോദിക്കാനുണ്ട്."
ഞാൻ അവളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു: "എന്താടി രാവിലെ തന്നെ ഒരു ചോദ്യം ചെയ്യല്? എന്താ കാര്യം?"
അവൾ അല്പം പരുങ്ങിയിട്ട് പറഞ്ഞു: "അത്... ഇന്നലെ... ഇന്നലെ നമ്മൾ ആ സമയത്ത് പറഞ്ഞില്ലേ... അത് നിങ്ങൾ സീരിയസ് ആയിട്ട് പറഞ്ഞതാണോ, അതോ കഴിഞ്ഞ പ്രാവിശ്യം പറഞ്ഞപോലെ ആ ഒരു മൂഡിൽ വെറുതെ പറഞ്ഞതാണോ എന്ന് എനിക്കൊന്ന് അറിയണം."
ഞാൻ പുഞ്ചിരിയോടെ ചോദിച്ചു: "അതെന്താ നീ ഇപ്പോ വീണ്ടും അങ്ങനെ ചോദിക്കുന്നേ?"
💬 Comments
View all comments