0%

Chapter Title : മുഹബത്ത് 6 [Vashalan]

Author : Vashalan Read All Parts 129.9K

ബുദ്ധിമുട്ടാവും. എനിക്ക് ഇവിടെ കിടക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല കേട്ടോ, രണ്ടു ദിവസത്തെ കാര്യമേ ഉള്ളൂ."മാത്രമല്ല, ഞാൻ നിങ്ങളുടെ റൂമിൽ വന്നു കിടന്നാൽ നിങ്ങൾക്ക് നിങ്ങളുടെതായ പ്രൈവസിക്ക് അതൊരു പ്രശ്നമായിട്ട് മാറും.

നിങ്ങൾക്ക് നിങ്ങളുടേതായ പ്രൈവസി ഉണ്ടാവില്ലേ? ഞാൻ അവിടെ കിടന്നാൽ ശരിയാവില്ല, അത് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടായിട്ട് മാറും."

അപ്പൊ ഞാൻ പറഞ്ഞു: "ചേട്ടൻ

ഉദ്ദേശിക്കുന്നത് എനിക്ക് മനസ്സിലായി. പക്ഷെ ഞങ്ങളുടെ പ്രൈവസി ഒക്കെ രണ്ടു ദിവസം കൺട്രോൾ ചെയ്യാൻ ഞങ്ങൾക്ക് പറ്റും, അല്ലേടി?" എന്ന് ഞാൻ അൻസിബയോട് ചോദിച്ചു.

അത് കേട്ടതും അൻസിബ നാണംകൊണ്ട് മുഖമൊക്കെ ചുവന്നുപോയി.

അപ്പൊ രാമേന്ദ്രേട്ടൻ വീണ്ടും പറഞ്ഞു: "അത് വേണ്ട ഷാജു, ശരിയാവില്ല."

അപ്പൊ അൻസിബ പറഞ്ഞു: " ചേട്ടാ, കുഴപ്പമില്ല, ഞാൻ അതുതന്നെ പറയാൻ നിൽക്കുകയായിരുന്നു. ഇക്ക പറഞ്ഞതുപോലെ ഇവിടെ നിലത്ത് കിടക്കാനുള്ള സൗകര്യം ഒന്നുമില്ല, സോഫയിൽ കിടന്നാലും ശരിയാവില്ല.

ചേട്ടൻ ഈ ഒരു രണ്ടു ദിവസം ഞങ്ങളുടെ റൂമിൽ വന്നു കിടക്ക്."

അപ്പൊ ചേട്ടൻ പറഞ്ഞു: "വേണ്ട, നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടാവും."

അപ്പൊ ഞാൻ പറഞ്ഞു: "അല്ല ചേട്ടാ,

എനിക്കൊരു ബുദ്ധിമുട്ടുമില്ല. ചേട്ടൻ നമ്മുടെ ആളല്ലേ? ചേട്ടൻ എന്തിനാ ഇങ്ങനെ വിചാരിക്കണത്, പുറത്തുള്ള ഒരാളെപ്പോലെ പെരുമാറാതെ..."

അതുകേട്ട് രാമേന്ദ്രേട്ടൻ വേറെയൊന്നും മിണ്ടാതെ വെറുതെ നിന്നു. ഞാൻ തുടർന്ന് പറഞ്ഞു: "വാ ചേട്ടാ, നമുക്ക് ആ റൂമിലെ കട്ടിലും ബെഡും എടുത്ത് എന്റെ റൂമിലേക്ക് കൊണ്ടുവരാം."

അങ്ങനെ ഞങ്ങൾ മൂന്നുപേരും കൂടി രാമേന്ദ്രേട്ടന്റെ റൂമിലേക്ക് ചെന്നു. അവിടെയുണ്ടായിരുന്ന ആ ഫോൾഡബിൾ കട്ടിലും അതിന്റെ മെത്തയും ഞങ്ങൾ എടുത്തു.

💬 Comments

View all comments