Chapter Title : മുഹബത്ത് 6 [Vashalan]
ചേട്ടൻ അതുകൊണ്ട് കുഴപ്പമൊന്നുമില്ലല്ലോ?"
അതുകേട്ട് രാമേന്ദ്രേട്ടൻ ഒന്നു ഞെട്ടി, കണ്ണിറക്കിപ്പിടിച്ച് പറഞ്ഞു: "എടാ... ഞാൻ ഇതല്ലേ ആദ്യം പറഞ്ഞത്! എനിക്ക് നിങ്ങളെ അറിയാവുന്നതല്ലേ, അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ റൂമിൽ കടക്കുന്നില്ല എന്ന് പറഞ്ഞത്."
അപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു: "ഹേയ്... ചേട്ടന് അപ്പോഴേക്കും കാര്യം ആയിട്ട് എടുത്തോ,ഞാൻ വെറുതെ തമാശ പറഞ്ഞതാണ്!"
അതുകേട്ട് രാമേന്ദ്രേട്ടൻ തലയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു: "പോടാ... നിന്റെ തമാശ! നിന്റെ തമാശയും കാര്യങ്ങളുമൊക്കെ എനിക്ക് നന്നായിട്ടറിയാമല്ലോ."
അതു കേട്ടുകൊണ്ട് അടുത്തിരുന്ന ഹൻസിബ
നാണത്തോടെയും ചെറിയ ചിരിയോടെയും പറഞ്ഞു: "ഈ മനുഷ്യനെക്കൊണ്ട് തോറ്റു..."
അപ്പോൾ രാമേന്ദ്രേട്ടൻ ഹൻസിബയെ നോക്കിക്കൊണ്ട് തമാശയായി പറഞ്ഞു: "അതൊന്നും സാരമില്ല മോളെ... നിങ്ങൾ എങ്ങാനും കുറുമ്പ് കാണിക്കുകയാണെങ്കിൽ, ഞാൻ രാത്രി റൂമിൽ നിന്ന് ഇറങ്ങി വന്ന് ഇവിടെ ഹാളിൽ സോഫയിൽ തന്നെ കിടന്നോളാം കേട്ടോ!"
അതുകേട്ട് ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു: "അതൊന്നും വേണ്ട ചേട്ടാ, ഞാൻ വെറുതെ തമാശ പറഞ്ഞതല്ലേ..."
രാമേന്ദ്രേട്ടൻ ഇത് കേട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു: "പോടാ... നിന്റെ തമാശ ഇത്തിരി കൂടുന്നുണ്ട് !"

അങ്ങനെ ആ രാത്രി വൈകി, ഞങ്ങൾ മൂന്നുപേരും ഉറങ്ങാൻ വേണ്ടി
ബെഡ്റൂമിലേക്ക് വന്നു.
റൂമിലെ ലൈറ്റ് ഓഫ് ചെയ്ത് കിടന്നപ്പോൾ ആ അന്തരീക്ഷം ആകകെ മാറി. മെയിൻ കട്ടിലിൽ ഞാനും ഹൻസിബയും കിടക്കുമ്പോൾ, തൊട്ടടുത്തായി ചുമരിനോട് ചേർന്ന് വെച്ച ഫോൾഡബിൾ കട്ടിലിൽ രാമേന്ദ്രേട്ടനും കിടന്നു.
രണ്ടു കട്ടിലുകൾക്കും ഇടയിലുള്ള ആ ചെറിയ ഗ്യാപ്പ് ആ ഇരുട്ടിൽ വലിയൊരു അകലം പോലെ തോന്നിപ്പിച്ചു.
പുറത്ത് സോഫയിൽ കിടക്കുന്നതിനേക്കാൾ രാമേന്ദ്രേട്ടന് ഉറക്കം സുഖകരമായിരിക്കാമെങ്കിലും, ഞങ്ങളുടെ തൊട്ടടുത്തുള്ള
💬 Comments
View all comments