0%

Chapter Title : മുഹബത്ത് 6 [Vashalan]

Author : Vashalan Read All Parts 354.6K

ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ തോളിൽ തട്ടി വളരെ കൂളായി മറുപടി നൽകി:

"അയ്യോ ചേട്ടാ, അതൊക്കെ എന്തിന് ഇപ്പോള് സംസാരിക്കുന്നു! സോഫയിൽ വന്ന് കിടക്കുകയെന്നതൊക്കെ എന്തിനാ പറയുന്നത്? അതൊന്നും ഒരു പ്രശ്നമേ അല്ല ചേട്ടാ!

നമ്മൾ തമ്മിൽ ഇപ്പോൾ എന്തെങ്കിലും മറക്കാനുള്ളതുണ്ടോ? നമ്മൾ തമ്മിൽ ഇപ്പോള് എത്രയോ നല്ല രീതിയിൽ മുമ്പത്തെക്കാൾ കുടുതൽ കമ്പനിയായി, എത്രത്തോളം ഓപ്പൺ ആയിക്കഴിഞ്ഞു!

അതൊക്കെ ആ പ്രത്യേക സാഹചര്യത്തിൽ സ്വാഭാവികമായി സംഭവിച്ചു പോകുന്ന കാര്യങ്ങൾ മാത്രമാണ്. ചേട്ടൻ അതൊക്കെ ആലോചിച്ചു കട്ടിലിൽ കിടന്ന് മനസ്സ് വിഷമിപ്പിക്കാനോ സോഫയിലേക്ക് മാറാനോ ഒന്നും നിൽക്കണ്ട."

അതു കേട്ടതും ഹൻസിബയും പുഞ്ചിരിച്ചുകൊണ്ട് രാമേന്ദ്രേട്ടന്റെ അരികിലേക്ക് വന്ന് വളരെ സ്നേഹത്തോടെയും ആത്മവിശ്വാസത്തോടെയും പറഞ്ഞു:

"പിന്നെ എന്താ ചേട്ടാ... ഞങ്ങൾക്ക് ഇതിൽ യാതൊരു കുഴപ്പവുമില്ലല്ലോ! എനിക്കും യാതൊരുവിധ പരാതിയോ വിഷമമോ ഇല്ല. പിന്നെ ചേട്ടൻ എന്തിനാണ് വെറുതെ സോഫയിലൊക്കെ കിടന്ന് കഷ്ടപ്പെടുന്നത്?

നമ്മൾ തമ്മിൽ തുറന്ന് പെരുമാറുന്നതിൽ യാതൊരു തെറ്റുമില്ല, ചേട്ടൻ അതോർത്ത് വെറുതെ ടെൻഷൻ അടിക്കാതെ."

ഞങ്ങളുടെ ആ വാക്കുകളും ആ തുറന്ന

സമീപനവും കണ്ടതും രാമേന്ദ്രേട്ടന്റെ മനസ്സിലെ മോശമായി പോയി എന്ന വിചാരം പൂർണ്ണമായി മാറി. പുള്ളിയുടെ മുഖത്ത് പതിയെ ഒരു പുഞ്ചിരി വിരിഞ്ഞു.

"ശരിയാണ് മോളെ... മോളും ഷാജുവും ഇത്രയും തുറന്ന് സംസാരിക്കുമ്പോൾ എനിക്ക് ആശ്വാസമാകുന്നുണ്ട്. സത്യം പറഞ്ഞാൽ ഇന്നത്തെ ദിവസം മുഴുവൻ ഓഫീസിൽ ഇരുന്നിട്ട് എന്റെ ശ്രദ്ധ മുഴുവൻ ഈ കാര്യത്തിലായിരുന്നു.

നിങ്ങളെ എങ്ങനെ മുഖം കൊടുക്കുമെന്നോ എന്താണെന്നോ ഒക്കെ ഓർത്ത് ഞാൻ വല്ലാതെയൊന്ന് പതറിപ്പോയിരുന്നു. പക്ഷേ നിങ്ങൾ രണ്ടുപേരും ഇത്രയും സ്നേഹത്തോടും കൂളായിട്ടും

💬 Comments

View all comments