0%

Chapter Title : മുഹബത്ത് 6 [Vashalan]

Author : Vashalan Read All Parts 354.6K

കാര്യങ്ങൾ എടുത്തത് കണ്ടപ്പോൾ എന്റെ ആ ടെൻഷൻ ഒക്കെ എങ്ങോട്ടോ പോയി."

രാമേന്ദ്രേട്ടൻ അല്പം കൂടി റിലാക്സ് ആയി സോഫയിലേക്ക് ചാഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മുഖത്തെ ആ ഭാരമൊക്കെ

പൂർണ്ണമായി മാറി ചെറിയൊരു ആശ്വാസത്തിന്റെ ചിരി പ്രകടമായിരുന്നു.

ചേട്ടന് ആശ്വാസത്തോടെ ഒരു ദീർഘശ്വാസം എടുത്തു.

ഞാൻ അതുംകൂടി കേട്ടുകൊണ്ട് പുള്ളിയോട് വളരെ ഫ്രണ്ട്ലിയായി ചോദിച്ചു:

"അതൊക്കെ പോട്ടെ ചേട്ടാ, ഇനിയിപ്പോ ഞങ്ങളുടെ ശബ്ദങ്ങളോ കാര്യങ്ങളോ ഒക്കെ കേട്ടാലും ചേട്ടന് കുഴപ്പമൊന്നുമില്ലല്ലോ? ആ സമയത്ത് ചേട്ടന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അപ്പൊത്തന്നെ തുറന്ന് പറഞ്ഞോ, നമുക്ക് അതിലൊന്നും ഒരു പ്രശ്നവുമില്ല കേട്ടോ!

അതുകേട്ട് രാമേന്ദ്രേട്ടന്റെ മുഖത്തെ ആ ഗൗരവമൊക്കെ പൂർണ്ണമായി മാറി. പുള്ളി ഒരു കള്ളച്ചിരിയോടെ എന്നെയും ഹൻസിബയെയും മാറി മാറി നോക്കിക്കൊണ്ട് തമാശ രൂപേണ ചോദിച്ചു:

"ഹേയ്, എനിക്ക് കുഴപ്പമൊന്നുമില്ല! അപ്പൊ പിന്നെ നിങ്ങളും ഇത് നിർത്താനുള്ള

യാതൊരു പരിപാടിയും ഉദ്ദേശിക്കുന്നില്ല അല്ലേ?

പുള്ളിയുടെ ആ തമാശരൂപത്തിലുള്ള ചോദ്യം കേട്ട് ഹൻസിബയും ഞാനും ഒരേപോലെ ചിരിച്ചുപോയി. ആ ഫ്ലാറ്റിലെ ആ ചെറിയ മുറിയിലെ എല്ലാ ടെൻഷനും മാറി അന്തരീക്ഷം വീണ്ടും സന്തോഷം നിറഞ്ഞതായി മാറി.

ഹൻസിബ സോഫയിൽ നിന്ന് ഒരല്പം മാറി ഇരുന്നുകൊണ്ട്, പുള്ളിയോട് അല്പം നാണത്തോടെയും പറഞ്ഞു:

"അതല്ല ചേട്ടാ... അതായത്, ചേട്ടനെ ഇങ്ങനെ ഉൾപ്പെടുത്തിക്കൊണ്ട് ഇതൊക്കെ ചെയ്യുന്നതിൽ ഞങ്ങൾക്ക് സത്യത്തിൽ ഒരു ചെറിയ വല്ലായ്മ ഒക്കെ ഉണ്ട്. വിഷമം എന്നല്ല, ആ...

ഒരു അലോസരമോ ഒരു മടിയോ എന്നൊക്കെ പറയാം... പക്ഷേ ആ സമയത്ത് വരുന്ന വികാരത്തിൽ കൺട്രോൾ നഷ്ടപ്പെടുന്ന അവസ്ഥയിൽ ഞങ്ങൾക്ക് അത് തടയാനും പറ്റുന്നില്ലല്ലോ

💬 Comments

View all comments