0%

Chapter Title : മുഹബത്ത് 6 [Vashalan]

Author : Vashalan Read All Parts 354.6K

ചേട്ടാ..."

ഞാൻ ഹൻസിബ പറഞ്ഞതിനെ ശരിവെച്ചുകൊണ്ട് രാമേന്ദ്രേട്ടനോട് തുടർന്നു:

ഞങ്ങൾക്ക് വല്ലായ്മ ഒക്കെ ഉണ്ടെങ്കിലും, ആ സിറ്റുവേഷനിലെ ലഹരിയിൽ പെട്ടുപോകുമ്പോൾ പിന്നെ ഞങ്ങൾക്ക് അത് കൺട്രോൾ ചെയ്യാൻ പറ്റാതെ പോകുന്നതാണ്. അല്ലാതെ വേറെയൊന്നും കൊണ്ടല്ല."മാത്രമല്ല ചേട്ടന്റെ സംസാരം ഞങ്ങളെ ബുദ്ധിമുച്ചിട്ടില്ല..

അത് എന്നെ കൂടുതൽ മൂട് ആണ് ആക്കിയത്.

അതുകേട്ട് രാമേന്ദ്രേട്ടൻ ഒരു ചെറിയ ചിരിയോടെ തലയാട്ടിക്കൊണ്ട് പറഞ്ഞു:നീ എന്താ പറഞ്ഞത് ഷാജു,എന്റെ സംസാരം നിന്നെ മൂട് ആക്കുന്നുണ്ട് എന്നോ,എനിക്ക് മനസ്സിലായില്ല.

അതു കേട്ട് ഹൻസിബ പറഞ്ഞു: അതേ ചേട്ടാ,ചേട്ടന് അപ്പോള് സംസാരിച്ചത് ഇക്കയെ കൂടുതൽ ഉന്മാദത്തിൽ ആക്കുന്നത് ഞാനും അറിഞ്ഞു,കൂടാതെ എനിക്കും ചേട്ടന്റെ സംസാരം കേട്ടപ്പോള്.....അവള്

വാക്കുകള് പൂര്ത്തിയാക്കിയില്ല..

ഞാന്:അതല്ല ചേട്ടാ... അതായത് ഇന്നലെ രാത്രി ചേട്ടൻ ഞങ്ങളോട് സംസാരിച്ചില്ലേ, ആ വാക്കുകളും ആ തുറന്നുപറച്ചിലുമൊക്കെ കേട്ടപ്പോൾ... സത്യം പറഞ്ഞാൽ അത് ഞങ്ങളുടെ ആവേശത്തെ കുറച്ചൊന്നുമല്ല കൂട്ടിയത്.

ഹൻസിബയ്ക്കും എനിക്കുമൊക്കെ അതൊരു വല്ലാത്ത ലഹരിയായിരുന്നു. അല്ലാതെ ചേട്ടന്റെ സംസാരം ഞങ്ങളെ ഒട്ടും ബുദ്ധിമുട്ടിച്ചിട്ടില്ല എന്ന് മാത്രമല്ല, അത് ഞങ്ങളെ കൂടുതൽ മൂഡ് ആക്കുകയാണ് ചെയ്തത്!"

ആ സമയത്ത് അങ്ങനെ ഒക്കെ ആണ് തോന്നിയത്.അതുകൊണ്ട് ചേട്ടന് വിഷമിക്കണ്ട.

അതുകേട്ട് രാമേന്ദ്രേട്ടൻ ആദ്യം ഒന്ന് അമ്പരന്നെങ്കിലും, പെട്ടെന്ന് തന്നെ പുള്ളിയുടെ ചുണ്ടുകളിൽ ഒരു കുസൃതിച്ചിരി വിരിഞ്ഞു

ചേട്ടന്:"ഹോ! അപ്പൊ കാര്യങ്ങൾ അങ്ങനെയൊക്കെയാണല്ലേ? ഞാൻ വിചാരിച്ചത് എന്റെ വർത്താനം കേട്ട് നിങ്ങൾക്കു ബുദ്ധിമുട്ട് ഒക്കെ തോന്നിയിട്ടുണ്ടാകും എന്നാണ്. പക്ഷേ, എന്റെ സംസാരം കൂടിയാണ് നിങ്ങളുടെ ആ കളിക്ക് ഇന്ധനമായത് എന്ന് കേട്ടപ്പോൾ എനിക്ക് എന്തോ ഒരു അഭിമാനം ഒക്കെ തോന്നുന്നുണ്ട്

💬 Comments

View all comments