0%

Chapter Title : മുഹബത്ത് 8 [Vashalan]

Author : Vashalan Read All Parts 404.3K

കാര്യങ്ങളൊക്കെ നീ അവനോട് വല്ലതും പറഞ്ഞിട്ടുണ്ടോ?"

അൻസിബ ടിവി സ്ക്രീനിൽ നിന്ന് കണ്ണ് പിൻവലിച്ച്, രാമചന്ദ്രൻ ചേട്ടന്റെ മുഖത്തേക്ക് നേരെ നോക്കിക്കൊണ്ട് പതുക്കെ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു:

"ഇല്ല ചേട്ടാ... ചേട്ടൻ അന്ന് എന്നോട് പറഞ്ഞതൊന്നും ഞാൻ ഇതുവരെ ഇക്കാനൊട് പോയി പറഞ്ഞിട്ടൊന്നുമില്ല.( എന്നാല് അവള് അതെല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്)

രാമചന്ദ്രൻ ചേട്ടൻ ആ മറുപടി കേട്ട്

ആശ്വാസത്തോടെ ഒന്ന് ദീർഘമായി ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ട് സോഫയിലേക്ക് ഒന്നുകൂടി ചാരിയിരുന്ന് പറഞ്ഞു:

"അത് കേട്ടതിൽ സന്തോഷം മോളെ... എനിക്ക് ചെറിയൊരു പേടിയുണ്ടായിരുന്നു, നമ്മൾ തമ്മിലുള്ള സംസാരമൊക്കെ അവൻ വല്ലതും അറിഞ്ഞോ എന്നൊരു സംശയം. അതുകൊണ്ടാ ചോദിച്ചത്.

നമ്മൾ തമ്മിലുള്ളത് നമുക്കിടയിൽ തന്നെ നിൽക്കുന്ന ആ ഒരു സേഫ്റ്റി നല്ലതാ."

അൻസിബ ചുണ്ടിൽ ഒരു കള്ളച്ചിരിയോടെ സോഫയുടെ ആംറെസ്റ്റിൽ കൈയൂന്നി, ചേട്ടന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് പതുക്കെ പറഞ്ഞു:

"അയ്യോ ചേട്ടൻ എന്തിനാ ഇങ്ങനെ വെറുതെ പേടിക്കുന്നത്? ഞാൻ അങ്ങനെയൊക്കെ ഇക്കാടെ അടുത്തു പോയി പറയുമോ? ഇതൊക്കെ നമ്മുടെ മാത്രം സീക്രട്ടല്ലേ... ചേട്ടൻ അതോർത്ത് ടെൻഷൻ അടിക്കേണ്ട

ആവശ്യമൊന്നുമില്ല."

ഞാൻ തണുത്ത വെള്ളം നിറച്ച കുപ്പിയുമായി അടുക്കളയിൽ നിന്ന് സ്വീകരണമുറിയിലേക്ക് നടന്നു വന്നു. സോഫയുടെ അടുത്തേക്ക് എത്തിയപ്പോ—ഞാൻ ഇല്ലാത്ത ആ ചെറിയ ഗ്യാപ്പിൽ രാമചന്ദ്രൻ ചേട്ടൻ അൻസിബയോട് കുറച്ചുകൂടി അടുത്തിരുന്നിരിക്കുന്നു.

ഞാൻ അടുക്കളയിലേക്ക് പോയപ്പോൾ ഞാന് അവർക്ക് നടുക്കായിരുന്ന ഇരുന്നത്,ഇപ്പോൾ അവര് ഇരിക്കുന്നത് കുറച്ചുകൂടി അടുപ്പത്തിലായി മാറിയിട്ടുണ്ട്.

അത് കണ്ടപ്പോൾ എന്റെ ഉള്ളിൽ പെട്ടെന്നൊരു ചെറിയ ചൂടും വന്യമായൊരു വികാരവും ഇരച്ചുകയറി. ആ ചെറിയ സോഫയിൽ മൂന്നുപേരും കൂടി ഒതുങ്ങിയിരിക്കുമ്പോൾ

💬 Comments

View all comments