0%

Chapter Title : മുഹബത്ത് 8 [Vashalan]

Author : Vashalan Read All Parts 663.8K

ചെയ്താനെ! അതുകൊണ്ട് ചേട്ടൻ അതൊന്നും ഓർത്ത് ടെൻഷൻ അടിക്കണ്ട."

അതു കേട്ടതും രാമചന്ദ്രൻ ചേട്ടന്റെ മുഖം പൂർണ്ണമായി തെളിഞ്ഞു. അദ്ദേഹം ഒരു പുഞ്ചിരിയോടെ എന്റെ തോളിൽ അമർത്തിത്തട്ടി:

"അതെയെടാ... നീ പറഞ്ഞത് കറക്റ്റാ. എന്നാലും പെട്ടെന്ന് അങ്ങനെ പറ്റിപ്പോയപ്പോൾ എനിക്കും ചെറിയൊരു വെപ്രാളം തോന്നിയിരുന്നു."

https://postimg.cc/mzTYD11J

അപ്പോൾ സോഫയിൽ ഒതുങ്ങിയിരുന്നു ടിവി നോക്കിക്കൊണ്ടിരുന്ന അൻസിബ പതുക്കെ മുഖമുയർത്തി. അവൾ ലജ്ജയും ഒരു

കള്ളച്ചിരിയും മുഖത്ത് ഒതുക്കിക്കൊണ്ട് ചേട്ടനെ നോക്കി പതുക്കെ പറഞ്ഞു:

"അതിന് ചേട്ടൻ എന്തിനാണ് ഇത്രയധികം ടെൻഷൻ അടിക്കുന്നേ? ആ തിരക്കിൽ അങ്ങനെയൊക്കെ ഒക്കെ സംഭവിക്കുന്നത് സാധാരണയല്ലേ...ആ തിരക്കിനിടയിൽ വേറെ പുറത്തുള്ളവരായിരുന്നുവെങ്കിൽ എനിക്ക് വല്ലാത്തൊരു അസൗകര്യം ആയേനെ.

ചേട്ടൻ ആയതുകൊണ്ട് എനിക്ക് നല്ലൊരു സേഫ്റ്റി ആയിരുന്നു; ആൾക്കാരുടെ ആ തള്ളലിൽ നിന്ന് ചേട്ടൻ എന്നെ ചേർത്തുപിടിച്ച് രക്ഷിച്ചില്ലേ... അതുകൊണ്ട് എനിക്ക് യാതൊരു കുഴപ്പവും തോന്നിയിട്ടില്ല, ചേട്ടൻ അതോർത്ത് വിഷമിക്കേ, പിന്നെ ചേട്ടൻ ആയതുകൊണ്ട് എനിക്ക് വേറെ കുഴപ്പമൊന്നും തോന്നിയിട്ടുമില്ല."

https://postimg.cc/qgbsJRBf

അവളുടെ ആ സംസാരം കേട്ടതും രാമചന്ദ്രൻ

ചേട്ടന്റെ കണ്ണുകളിൽ വീണ്ടും ആ കള്ളച്ചിരി തിളങ്ങി.അതെയോ... മോളുടെ വാക്ക് കേട്ട എനിക്ക് ശരിക്കും സമാധാനമായി. സത്യം പറഞ്ഞാൽ ആ തിരക്കിൽ പെട്ടപ്പോൾ എന്റെ നിയന്ത്രണം ഒക്കെ ഒന്ന് വിട്ടുപോയിരുന്നു, എന്നാലും ആ സമയത്ത് നിന്നെ സേഫ് ആക്കാൻ പറ്റിയതിൽ എനിക്കും സന്തോഷമുണ്ട്."

രാമചന്ദ്രൻ ചേട്ടൻ അല്പം കൂടി അരികിലേക്ക് തിരിഞ്ഞിരുന്ന്, അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു:

"സത്യം പറഞ്ഞാൽ ആ തിരക്കിൽ ഇവളെ ചേർത്തുപിടിക്കേണ്ടി വന്ന ആ നിമിഷം മുതൽ എന്റെയുള്ളിൽ വേറെയൊരു മൂഡ് ആയിരുന്നുടാ...

💬 Comments

View all comments