Chapter Title : മുഹബ്ബത്തിൻ കുളിര് 5 [സ്പൾബർ]
പറഞ്ഞില്ല.
കുൽസൂന്റെ ഫോൺ നസീമയെടുത്ത് നോക്കിയെന്നും, നമ്മൾ തമ്മിലുള്ള ചാറ്റ് അവൾ കണ്ടെന്നും,
അത് ചോദിക്കാൻ തന്നെ വിളിക്കുകയും, പിന്നെ പലതും സംസാരിച്ച് ഇങ്ങിനെ ഒരു ബന്ധത്തിലേക്ക് എത്തുകയായിരുന്നെന്നും ഒക്കെ വിനോദ് പറഞ്ഞു..
എല്ലാം കേട്ട് കഴിഞ്ഞപ്പോ കൗതുകമാണ് കുൽസൂന് തോന്നിയത്..
ആള് കൊളളാലോ നസീമ..
ചീത്ത പറയാൻ വിളിച്ചിട്ട് തന്റെ കാമുകനെ തട്ടിയെടുത്തിരിക്കുന്നു..
ഡൽഹിയിൽ പോയെന്ന് കളളം പറയാൻ ഉമ്മ പറഞ്ഞതാണെന്നറിഞ്ഞപ്പോ അവൾക്ക് അൽഭുതം തോന്നി..
ഇത്രയൊക്കെ കുരുട്ട് തന്റുമ്മാക്കുണ്ടായിരുന്നോ…?
കള്ളി… താനറിയാതെ തന്റെ മൊബൈലെടുത്ത് എല്ലാം കേട്ടിരുക്കുന്നു..
വിനൂന്റെ നമ്പർ തപ്പിയെടുത്ത് അവനെ വിളിച്ച് അവനുമായി പ്രേമമായിരിക്കുന്നു..
കടി മാറ്റാൻ അവനെയിന്ന് വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നു..
നസീമാനെ വെറുതെ വിട്ട് കൂട..
കയ്യോടെ പൊക്കണം കള്ളിയെ…
✍️
നസീമ, ബീരാനോടും എല്ലാം പറഞ്ഞു.. കുൽസുവുമായി ഇഷ്ത്തിലായിരുന്ന ഒരു പയ്യനാണതെന്നും,കുറേ മുമ്പ് പരിചയപ്പെട്ട അവനുമായി താനും അടുത്തെന്നും, അവസാനം അവനെ വീട്ടിലേക്ക് വിളിക്കുന്ന നിലയിലേക്ക് ആ ബന്ധം വളർന്നെന്നും, ഇന്നാദ്യമായിട്ടാണ് തങ്ങൾ ഒന്നിക്കാൻ പോകുന്നതെന്നും എല്ലാം പറഞ്ഞു..
ഇനി ഒന്നും ഒളിക്കേണ്ടതില്ലെന്ന് തോന്നിയത് കൊണ്ട് അവൾ എല്ലാം പറഞ്ഞു..
അവനാണെന്ന് കരുതിയാണ് താൻ ഇക്കാനെ അകത്തേക്ക് കയറ്റിയതെന്നും, തനിക്ക് പറ്റിയ അതേ പറ്റ് കുൽസൂനും പറ്റിയിട്ടുണ്ടാവുമെന്നും നസീമ പറഞ്ഞു..
ബീരാനും എല്ലാം മനസിലായി..
തൊട്ടടുത്ത് വിളഞ്ഞ് പഴുത്ത തേൻ പഴം ഇരിക്കുന്നത് ബീരാന് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു.
ഇക്കാന്റെ നോട്ടം പലപ്പോഴും താൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും, എന്നോടൊന്ന് ചോദിക്കാൻ കാത്തിരിക്കുകയായിരുന്നെന്നും നസീമ പറഞ്ഞപ്പോ ബീരാന് തോന്നിയ നഷ്ടബോധത്തിന് കണക്കില്ല..
എങ്കിലും ഇനിയിപ്പോ എന്താണ് ചെയ്യേണ്ടതെന്ന് അയാൾക്ക് മനസിലായില്ല..
“നസീമാ… അവരേതായാലും
💬 Comments
View all comments