Chapter Title : മുഹബ്ബത്തിൻ കുളിര് 5 [സ്പൾബർ]
സങ്കടമായീന്നറിയോ..?.
ഞാനെത്ര കൊതിച്ചതാ…
അപ്പോ… നീ… വരാത്തപ്പോ… ഞാൻ…
ഞാൻ… വേറൊരാളെ… “
പറയാതിരുന്നാൽ ശരിയാവില്ലെന്ന് കുൽസൂന് തോന്നി..
പിന്നെ ഇവൻ തന്നെ കല്യാണം കഴിക്കാനൊന്നും പോകുന്നില്ലല്ലോ…
വിനോദിന് കാര്യങ്ങളെല്ലാം ബോധ്യമായി..
തനിക്ക് പകരം ഈ പൂറി വേറാരെയോ കണ്ടെത്തി..
അവളുടെ ഉമ്മ താനുമായി അടുത്തത് ഇവളറിഞ്ഞിട്ടില്ല..
നസീമ വിളിച്ചിട്ടാണ് താനിവിടെ വന്നത് എന്നും ഇവൾക്ക് മനസിലായിട്ടില്ല..
എന്നാൽ മിക്കവാറും ഇവൾ വിളിച്ച് വരുത്തിയവൻ നസീമയുടെ മുറിയിൽ കയറിക്കാണും..
ഇത് വല്ലാത്തൊരു ട്വിസ്റ്റായിപ്പോയല്ലോ…
എങ്കിലും ആരായിരിക്കുമവൻ…?
രണ്ട് ദിവസം കൊണ്ടാണ് ഇവളവനെ സെറ്റാക്കിയത്..
അതോ മുൻപേഉണ്ടായിരുന്നോ…?.
എന്താണിനി വേണ്ടതെന്ന് രണ്ടാൾക്കും പിടുത്തം കിട്ടിയില്ല..
എന്നാലും തന്നെക്കാണാനാണ് വിനു വന്നതെന്ന് കുൽസൂന് അത്രയങ്ങ് വിശ്വാസം വന്നില്ല..
എന്തായാലും അവൻ വിളിക്കാതെ വരില്ല..
മുൻകൂട്ടി പ്ലാൻ ചെയ്തുറപ്പിച്ച പോലെയാണവൻ ജനലിൽ മുട്ടി അടുക്കള വാതിലിനടുത്ത് വന്ന് നിന്നത്..
ആ ഒറ്റ മുട്ടിന് താൻ വാതിൽ തുറക്കുമെന്ന് എന്താണ് അവനുറപ്പ്..
അല്ലെങ്കിൽ ജനലിൽ മുട്ടി, ജനൽ തുറപ്പിച്ച് തന്നോടവൻ കാര്യം പറഞ്ഞേനെ…
ഇതിലെന്തോ പന്തികേടുണ്ട്..
എന്നാൽ ആരോ വരാൻ പറഞ്ഞിട്ട് തന്നെയാണ് വിനു വന്നത്..
അത് താനല്ല.. പിന്നെ…?..
താനാല്ലാതെ പിന്നെയാരാണ് അവനോട് വരാൻ പറഞ്ഞത്…?
കുൽസൂന് എന്തൊക്കെയോ സംശയങ്ങൾ തോന്നി..
✍️
കൃത്യം പന്ത്രണ്ട് മണിക്ക് തന്നെ വിനു വന്നെന്നും,അത് കുൽസു കണ്ടെന്നും, അവൾ വാതിൽ തുറന്ന് അവനെ അകത്ത് കേറ്റിയെന്നും നസീമാക്ക് മനസിലായി.. ബീരാനും..
“നസീമാ… ആള് വന്നെന്ന് തോന്നുന്നു…
കുൽസു അവനെ അകത്തേക്ക് കയറ്റിയെന്നും തോന്നുന്നു…”
“ഉം… മനസിലായി ഇക്കാ… എന്താപ്പോ ചെയ്യാ….?”..
എന്താണ് ചെയ്യേണ്ടതെന്ന് അവൾക്ക്
💬 Comments
View all comments