Chapter Title : മുഹബ്ബത്തിൻ കുളിര് 6 [സ്പൾബർ] [Climax]
മാത്രം താമസിക്കുന്ന സ്ഥമാണിതെന്ന് നസീമാക്ക് മനസിലായി..
ഒരു പോഷ് കോളനി..
ഒരു വീടിന്റെയും പുറത്ത് ആരുമില്ല..
ആ റോഡിലൂടെ കുറേ ദൂരം ഓടി ഒരു ഗേറ്റിന് മുന്നിൽ വിനോദ് കാറ് നിർത്തി..
മുൻ ഡോർ തുറന്ന് ബീരാൻ പുറത്തിറങ്ങി..
അയാൾ മടിയിൽ നിന്നും ചാവിയെടുത്ത് പൂട്ടിയിട്ട ഗേറ്റ് തുറന്നിട്ടു..
അതിലൂടെ വിനോദ് കാറോടിച്ച് കയറ്റി വലിയ പോർച്ചിൽ കൊണ്ട് ചെന്ന് നിർത്തി..
ബീരാൻ ഗേറ്റ് ഉള്ളിൽ നിന്നും താഴിട്ട് പൂട്ടി നടന്ന് വന്നു..
“ ഇത്താ… ഇറങ്ങിക്കോ… ഇതാണ് വീട്…”
പിൻസീറ്റിൽ നിന്നും ഓരോ ഡോറിലൂടെ നസീമയും കുൽസുവും പുറത്തിറങ്ങി…
ആദ്യം തന്നെ നസീമ ചുറ്റും നോക്കി..
തങ്ങൾ വന്നിറങ്ങുന്നത് ആരേലും കണ്ടോ എന്നാണവൾ നോക്കിയത്..
എന്നാൽ ചുറ്റുവട്ടത്തെങ്ങും ഒരു മനുഷ്യ ജീവിയില്ല..
പിന്നെയാണവൾ വീട് നോക്കിയത്.. രണ്ട് നിലയിൽ പണിതുയർത്തിയ ഒരു കൊട്ടാരം തന്നെ..
വിനോദ് വണ്ടിയിൽ നിന്നിറങ്ങി കാറിന്റെ ഡിക്കി തുറന്നു..
അതിൽ നിന്നും കുറേ കവറുകൾ പുറത്തെടുത്തു.. ഒരു കെയ്സ് മിനറൽ വാട്ടറും..
എല്ലാമെടുത്ത് സിറ്റൗട്ടിലേക്ക് വെച്ചപ്പോഴേക്കും ബീരാൻ താക്കോലെടുത്ത് മുൻവാതിൽ തുറന്നു..
പുറത്തെ കാഴ്ചകൾ കണ്ട് ചുറ്റിക്കറങ്ങുകയായിരുന്ന കുൽസൂനെ പിടിച്ച് നസീമ വേഗം അകത്ത് കയറി..
ബീരാനും, വിനോദും കൂടി കൊണ്ടുവന്ന സാധനങ്ങളെല്ലാം അകത്തേക്ക് വെച്ചു..
മുൻവാതിൽ ഉള്ളിൽ നിന്നും അടച്ച് കുറ്റിയിട്ടു..
നസീമ നോക്കുമ്പോ ഫർണീച്ചറുകളൊന്നുമില്ല..
വിൽക്കാനിട്ട വീടല്ലേ.. അതാവും..
“ നസീമാ… നമുക്ക് മുകളിലേക്ക് പോകാം..
അവിടെ ഒരു മുറിയേ വൃത്തിയാക്കിയതുള്ളൂ…
ബാക്കിയെല്ലാം പൊടി പിടിച്ച് കിടക്കുകയാ…”
മിനറൽ വാട്ടറിന്റെ കെയ്സ് തോളിലേറ്റി ബീരാൻ പടികൾ കയറി..
ബാക്കിയുള്ളതുമായി
💬 Comments
View all comments