Chapter Title : മുഹ്സിന 2 [ചങ്ക്]
നമുക്ക് അത് അനുസരിക്കാനെ പറ്റു.. അവനെ ചോദ്യം ചെയ്യുവാനോ.. എന്തിന് എന്ന് ചോദിക്കുവാൻ പോലും അർഹത ഇല്ല..
എന്നാലും.. എന്റെ ഉള്ളിൽ നിന്നും ഇക്കയെ ഓർത്തപ്പോൾ ഒരു നെഞ്ചേരിച്ചിൽ പോലെ..
മോനെ.. നീ ഇന്നലെ വിളിച്ച ആൾക്ക് ഒന്നൂടെ വിളി.. എന്നിട്ട് എന്താ പറയുന്നതെന്ന് കേൾക്..
ഹ്മ്മ്.. ഞാൻ അയാളെ വിളിച്ചിട്ട് വിളിക്കാമെന്നും പറഞ്ഞു ഫോൺ വെച്ചു..
❤❤❤
ടും ടും..
ടാ.. അക്കു.. നീ അവിടെ എന്തെടുക്കുവാ.. ബാത്രൂം ആണ്.. പെട്ടന്ന് ഇറങ്ങിയേ.. മുഹ്സിന ഡോറിൽ മുട്ടി കൊണ്ട് പുറത്ത് നിന്നും വിളിക്കുവാൻ തുടങ്ങി…
ഞാൻ ഒന്നും മിണ്ടാതെ പൈപ്പ് തുറന്നിട്ടു..
ഓർമയിൽ മുഴുവൻ ഇക്കയുടെ മുഖമാണ്.. പക്ഷെ ഇന്നലെ എന്റെ മനസിൽ ഒരു വട്ടം കൂടേ വന്നില്ല.. വന്നിരുന്നേൽ ഞാൻ എന്റെ ഇക്കയോട് ഇങ്ങനെ ഒരു ചതി ചെയ്യില്ലായിരുന്നു.. എനിക്ക് എന്നോടുള്ള വെറുപ്പ് കൂടുന്നത് പോലെ.. സ്വയം ഉറുകി ഇല്ലാതെ ആവുന്നതിലും നല്ലത് അങ്ങ് തീരുന്നത് അല്ലെ.. ഒരു നിമിഷം ഞാനും ആത്മഹത്യ ചെയ്യുവാൻ പോലും കൊതിച്ചു പോയി...
ഇനി മുഹ്സിന യെ,.. അവളെ ഞാൻ എങ്ങനെ നോക്കും… അവളോട് കാര്യം പറയണ്ടേ.. പറഞ്ഞില്ലേൽ..ഉള്ളിൽ വരുന്ന ചിന്തയിൽ തല പെരുക്കുവാൻ തുടങ്ങിയപ്പോൾ ശവർ തുറന്നു കൊണ്ട് തല വെച്ചു വെള്ളം നനക്കുവാൻ തുടങ്ങി.. കുറച്ചെങ്കിലും ചൂട് കുറഞ്ഞു വെങ്കിൽ..
❤
എത്ര നേരമായി പൊട്ട ബാത്‌റൂമിൽ കയറിയിട്ട്..
പുറത്തെ ക് ഇറങ്ങിയ ഉടനെ തന്നെ എന്നോട് ചേർന്ന് നിന്ന് കൊണ്ട് ഒരു പരിഭവം പോലെ അവൾ പറഞ്ഞു…
ഞാൻ ഒന്ന് കുളിച്ചു.. ഉള്ള് നിറയുന്ന വേദന യോട് കൂടേ അവളെ ഒന്നും അറിയിക്കാതെ ഇരിക്കുവാനെന്ന പോലെ ആയിരുന്നു എന്റെ സംസാരം..
ഇന്നലെ മുഴുവൻ കയ്ക്കുള്ളിലേക് ആകുവാൻ കൊതിച്ചവളെ ഇന്ന് ഒന്ന് തൊടുവാൻ പോലും സാധിക്കുന്നില്ല.. കൈകളിൽ വിറയൽ നിറയുന്നത് പോലെ...തൊട്ടടുത്തു നിൽക്കുന്നത് പോലും.. മനസിൽ വെറുപ് നിറക്കുന്നു..
അവളോടല്ല. വെറുപ് എന്നോട് തന്നെ ആണ് തോന്നുന്നത്…
ടാ നിനക്ക് എന്താ പറ്റിയത്.. രാത്രി കൂടേ കിടന്നവൻ പെട്ടന്ന് ബാൽക്കാണിയിൽ പോയി കിടക്കുക.. രാവിലെ ആയപ്പോൾ മിണ്ടാൻ
💬 Comments
View all comments