Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
Mukundetta Suithra Vilikkunnu | Author : Pokker Haji
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു ...
അറ്റമില്ലാതെ കിടക്കുന്ന ആ നീലക്കടലിന്റെ തീരത്ത് മണലിലിരുന്നു കൊണ്ട് മുകുന്ദൻ വെറുതെ ചുറ്റും നോക്കി .
ഞായറാഴ്ച ആയതു കൊണ്ട് ബീച്ചിൽ നല്ല പോലെ ആളുണ്ട് .എല്ലായിടത്തും കലപില ശബ്ദങ്ങൾ. കുടുംബങ്ങൾ … കമിതാക്കൾ… കച്ചവടക്കാർ… സുഹൃത്തുക്കൾ…. കുഞ്ഞുകുട്ടികൾ എന്ന് വേണ്ട എല്ലാത്തരം ആളുകളും കൊണ്ട് ബീച്ച് നിറഞ്ഞിരിക്കുന്നു .
എല്ലാവര്ക്കും അവരവരുടേതായ ലോകം എല്ലാവര്ക്കും അവരവരുടേതായ കാഴ്ചപ്പാടിൽ കടലിനെ നോക്കിക്കാണുന്നു .ഒറ്റയ്ക്കിരിക്കുന്നവൻ കടല്‍ കാണുന്ന കാഴ്ചയല്ല ഒരു കൂട്ടത്തിന്.കടല്‍ കാണുന്ന പ്രണയിതാക്കളുടെ ഉള്ളല്ല തീരത്തെ സൗഹൃദങ്ങള്‍ക്ക്..
പന്തുകള്‍ തട്ടിക്കളിച്ചുല്ലസിച്ച് കൊണ്ട് കുട്ടികൾ തീരത്ത് കുത്തിമറിയുന്നു .
..ചേട്ടാ … പോകാറായെങ്കി പറയണേ ..
ശബ്ദം കെട്ടിടത്തേയ്ക്കു മുകുന്ദൻ തിരിഞ്ഞു നോക്കി .സുമിത്രയാണ് ഇളയവളുടെ കൈ പിടിച്ചിട്ടുണ്ട് ഒപ്പം മൂത്തവനും .ഇത്രയും നേരത്തെ ചിരിയും കളിയും കണ്ടാലറിയാം മൂന്നുപേരും ഭയങ്കര സന്തോഷത്തിലാണ് ഇപ്പോഴെങ്ങും വീട്ടിൽ പോവാൻ ഉദ്ദ്യേശമില്ലാന്ന് …
”..മതി ഇനി പോവാം ..” എന്നെങ്ങാനും താൻ പറയുമോ എന്നുള്ള വേവലാതി മൂന്നിന്റേയും മുഖത്ത് വായിച്ചെടുക്കാം .വെറുതെ അവരെ വിഷമിപ്പിക്കേണ്ട എന്ന് കരുതി മുകുന്ദൻ പറഞ്ഞു..
…ആ തൽക്കാലം സമയം ആയിട്ടില്ല ….ഇച്ചിരി കൂടി കളിച്ചോ ..പക്ഷെ ഞാൻ വിളിക്കുമ്പം എല്ലാം മതിയാക്കി ഠപ്പേന്ന് മൂന്നു പേരും വന്നേക്കണം ..
..ഒക്കെ ..ഹോയ് ..അച്ചാ ഉമ്മ ഉമ്മാ…
സുമിത്രയും പിള്ളാരും കൂടി ഒന്നിച്ച് വന്നയാളുടെ തോളിൽ കെട്ടിപ്പിടിച്ചുമ്മ കൊടുത്തിട്ട് വീണ്ടും കളിക്കാനായി പോയി . മൂന്നു
💬 Comments
View all comments