Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]
അവനരികിൽ തന്നെ കിടന്നു .അവന്റെയാ നിഷ്കളങ്ക മുഖം കണ്ടപ്പോൾ വിഷമം തോന്നി .ഈ മൂന്നാലു ദിവസം കൊണ്ട് അവൻ തനിക്കും പ്രിയപ്പെട്ടവനായിരിക്കുന്നു .എത്രയോ പ്രാവശ്യം താൻ എടുത്തോണ്ട് നടക്കുകയും തന്റെ തോളിൽ കിടത്തി ഉറക്കുകയും ചെയ്തു .അവനിനി അച്ഛന്റെ സ്വഭാവവും അമ്മയെ ഉപദ്രവിക്കുന്നതുമൊക്കെ തിരിച്ചറിയുന്ന പ്രായത്തിൽ എങ്ങനെ ആയിത്തീരും അവന്റെ സ്വഭാവം .ഒരിക്കൽ താൻ ഒറ്റയ്ക്കായതു പോലെ ഇവനും ഒറ്റയ്ക്കാവും .ഇവനെ സംരക്ഷിക്കാനും അവന്റെ ചെറിയമ്മയും ചെറിയച്ഛനും വരുമായിരിക്കും .വളരുമ്പോ ഏതെങ്കിലും സാറ് എവിടുന്നെങ്കിലും വരും അവനു പഠിക്കാനുള്ള അവസരമൊരുക്കും .അവൻ നല്ലത് പോലെ വളരും തന്നെപ്പോലെ ഒറ്റയ്ക്ക് കഷ്ടപ്പെട്ട് ഒരു ജോലി നേടും .മുകുന്ദൻ അവന്റെ നെറ്റിയിലൊരുമ്മ കൊടുത്തു .അപ്പോഴേക്കും കുളിമുറിയുടെ കതവ് തുറക്കുന്ന ശബ്ദം കേട്ട് .മുകുന്ദൻ കുഞ്ഞിൽ നിന്നല്പം മാറിക്കിടന്നു .കുളി കഴിഞ്ഞ് ഇറങ്ങി വന്ന സുമിത്രയ്ക്കു ഒരു പ്രത്യേക സൗന്ദര്യം ഉള്ളത് പോലെ മുകുന്ദന് തോന്നി .അവിടെ നിന്നപ്പോൾ തന്നെ കുളി കഴിഞ്ഞ പെണ്ണിനെ മത്ത് പിടിപ്പിക്കുന്ന മണം മുറിയിലാകെ പരന്നു .തല ചരിച്ച് മുടി കോതിക്കൊണ്ടവൾ മുകുന്ദനെ നോക്കി പറഞ്ഞു
..മുകുന്ദേട്ടൻ ഇവിടെ കിടന്നോ .എന്തിനാ പുറത്ത് പോയി കിടക്കുന്നെ ..
..അല്ല സുമിത്രേ ഞാൻ ..
അത് കേട്ട് മുകുന്ദൻ എഴുന്നേറ്റിരുന്നു .
..വേണ്ട മുകുന്ദേട്ടാ ഞങ്ങൾക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തു തന്നിട്ടും മുകുന്ദേട്ടൻ പുറത്ത് കിടക്കുന്നതെന്തിനാ .അത്രയ്ക്കൊന്നും ഞാൻ അർഹിക്കുന്നില്ല മുകുന്ദേട്ടാ ..
..ഇതിൽ അർഹതയുടെ കാര്യമൊന്നുമില്ല സുമിത്രേ ..
..മുകുന്ദേട്ടൻ ഒന്നും പറയണ്ട .അന്നാദ്യം പുറത്ത് കിടന്നപ്പോഴേ പറയണമെന്നുണ്ടായിയിരുന്നു പക്ഷെ പറ്റിയില്ല വല്ലാത്തോരു അവസ്ഥയിലായിരുന്നു അന്ന് ..
..ഓ കുഴപ്പമില്ല അതെനിക്ക് മനസ്സിലാവും സുമിത്രേ ..കഴിക്കാൻ ഞാൻ ദേ ദോശ മേടിച്ചിട്ടുണ്ട് ..
.. മ്മ് ..
അപ്പോഴും മുകുന്ദൻ അവളെ തന്നെ നോക്കുകയായിരുന്നു . തൊട്ടുമുന്‍പില്‍ നിന്ന് മുടി ചിക്കിയൊതുക്കുന്ന സുമിത്ര എന്ന സ്ത്രീസൌന്ദര്യത്തിന്റെ പാരമ്യത്തിലേക്ക് സംയമനത്തോടെ നോക്കുക എന്നത് സിരകളില്‍ രക്തയോട്ടമുള്ള ഒരു പുരുഷനും സാധിക്കുമായിരുന്നില്ല. വയലറ്റ് നിറത്തിലുള്ള ഒരു ഇറുകിയ കോട്ടന്‍ മാക്സി ആയിരുന്നു അവളുടെ വേഷം. കുളി കഴിഞ്ഞതേ ഉള്ളതിനാലാകാം, അവള്‍
💬 Comments
View all comments