Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]
.എന്റെ കൂട്ടുകാരന്റെ മകന്റെയാ ആ സ്ഥാപനം .നിന്റെ കാര്യം ഞാൻ പറഞ്ഞോളാം .അവിടുത്തെ ഫീസിന്റെ കാര്യം നീ നോക്കണ്ട ഞാൻ കൊടുത്തോളാം ...
അങ്ങനെ മുകുന്ദൻ വിക്ടറിയിൽ എത്തി .ഒരു ജോലി വേണമെന്ന് അവന്റെ ഉള്ളിൽ അതിയായ ആഗ്രഹം ഉണ്ടായിരുന്നു .തന്റെ ഈ നശിച്ച ജീവിതത്തിൽ നിന്നും തനിക്ക് രക്ഷപ്പെടണം എന്നവൻ അടിയുറച്ച് തീരുമാനമെടുത്തു .തന്റെ ജീവിതത്തിലെ എല്ലാ നഷ്ടങ്ങൾക്കും ഓരോരോ സമയങ്ങളിൽ സ്ത്രീകളുടെ കരങ്ങൾ ഉണ്ടായിരുന്നു എന്നുളളത് കൊണ്ട് അവനു സ്ത്രീകളെന്നാൽ പുച്ഛമായിരുന്നു .ഒരു പെണ്കുട്ടികളോടും മിണ്ടാൻ പോയിട്ടില്ല ആരെയും പ്രണയിക്കാനും പോയിട്ടില്ല .പല പല പ്രണയങ്ങൾ ഇങ്ങോട്ടു വന്നിട്ടുണ്ടെങ്കിലും അതിലേറെ പുച്ഛത്തോടെ എല്ലാം അവൻ തട്ടിക്കളയുകയാണുണ്ടായത് .പക്ഷെ സ്ത്രീകളോടുള്ള ഈ മനോഭാവത്തിൽ ഒരു വലിയ മാറ്റം ഉണ്ടാവാൻ അവനെ ഒരുപാട് ഇരുത്തി ചിന്തിപ്പിച്ച ഒരനുഭവം അവന്റെ ജീവിതത്തിൽ പിന്നീടൊരിക്കൽ നടന്നു .അതായിരുന്നു അടുത്ത നാൽക്കവല .പീ എസ് സി കോച്ചിങ്ങ് സെന്ററിൽ വന്നൊരു കൂട്ടുകാരൻ ഉണ്ടായിരുന്നു പേര് ജയൻ .ജയനും ഏകദേശമൊക്കെ മുകുന്ദന്റെ അതെ ജീവിതമായിരുന്നു .ജയന്റെ അച്ഛൻ വേറെ പെണ്ണിന്റെ കൂടെ പോയി .അമ്മയും അവനുമാണ് താമസം .അമ്മയും മകനും ഒരുമിച്ചാണ് താമസമെങ്കിലും അവന്റെ അമ്മയ്ക്ക് വേറെ ചില ഇടപാടുകളൊക്കെ ഉണ്ടെന്നു മറ്റു പലരിൽ നിന്നും മുകുന്ദൻ അറിഞ്ഞിരുന്നു .തന്റെ അമ്മയുടെ പോലെ തന്നെ അവന്റെ അമ്മയും കഴപ്പേളകിയതാണെന്നു അവനു തോന്നിയത് കൊണ്ട് അവനു ജയന്റെ അമ്മയെ തീരെ ഇഷ്ടമായിരുന്നില്ല .അവൻ അമ്മയുടെ കാര്യം പറയാതിരുന്നത് കൊണ്ട് മുകുന്ദൻ കൂടുതലൊന്നും ചോദിച്ചിരുന്നില്ല അവനതു അറിയണണമെന്നും ഇല്ലായിരുന്നു .അങ്ങനെ ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ്
💬 Comments
View all comments