Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 4 [മാൻഡ്രേക്ക്]
മുള്ളി തെറിച്ച ബന്ധങ്ങൾ 4
Mullithericha Bandhangal Part 4 | Author : Mandrake | Previous Part
പ്രിയ സുഹൃത്തുക്കളെ, കുറച്ചു പേര് ചില സംശയങ്ങൾ കമന്റ്സ് വഴി ചോദിച്ചിരുന്നു.. അതിനുള്ള ഉത്തരം ഈ ഭാഗത്തു ഉണ്ടാകും. എന്റൊപ്പം നിൽക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. പരമാവധി നാച്ചുറൽ ആയി സ്റ്റോറി കൊണ്ടു പോണം എന്ന് ആണ് ആഗ്രഹം..ഞാൻ അറിയാതെ മറ്റൊരു വഴിയിൽ സഞ്ചരിച്ചാൽ നിങ്ങൾ പുറക്കിൽ നിന്നും കൂകി വിളിക്കും എന്നു വിശ്വസിക്കുന്നു..ഒരായിരം നന്ദി.
അപ്പാപ്പനെ പ്രദീക്ഷിച്ചു കതകു തുറന്ന ഞാൻ ഒന്നു ഞെട്ടി.. എന്നെ അടിമുടി സൂക്ഷിച്ചു നോക്കി നിൽക്കുന്ന ലിസി ചേച്ചീനെ ആണ് ഞാൻ കണ്ടത്...!
.....
...
.
തുടരുന്നു..
ഞാൻ നിശ്ചലൻ ആയി കതകിനു കുറുകെ നിന്നു.. ഷെറിനു പരമാവധി സമയം കിട്ടണം എന്ന ചിന്തയും ലിസി ചേച്ചിയോട് എന്താ ചോദിക്കേണ്ടത് എന്നും അറിയാതെ ലിസി ചേച്ചിക്ക് അകത്തേക്കു പ്രവേശിക്കാൻ ഒരു തടസം ആയി ഞാൻ നിന്നു..
"എന്താ അപ്പു അകത്തേക്കു കേറ്റൂലെ ?" ഞാൻ ഏറക്കുറെ പ്രദീഷിച്ച ചോദ്യം ആയിരുന്നു അത്.
"ലിസി ചേച്ചി എന്താ താമസിച്ചത്..? പറ്റുമെങ്കിൽ രാവിലെ വരാം എന്നു പറഞ്ഞിട്ട്.. ഞാൻ രാവിലെ മുതൽ നോക്കി ഇരിക്കുക ആയിരുന്നു." എവിടുന്നോ ഒരു കപട പരിഭവം മുഖത്തു വരുത്തി ഞാൻ ചോദിച്ചു.. ഒരു ചെറു പുഞ്ചിരി പ്രദീക്ഷിച്ചു ആയിരുന്നു എന്റെ ചോദ്യം.. പക്ഷെ വിചാരിച്ച ഭാവങ്ങൾ ഒന്നും തന്നെ ചേച്ചിയുടെ മുഖത്തു വന്നില്ല.
"നോക്കി ഇരുന്ന ആൾ ആണോ കതകു തുറക്കാൻ ഇത്രേയും
💬 Comments
View all comments