0%

Chapter Title : മുല്ലപ്പൂ മണമുള്ള രാപ്പകലുകൾ [ആദിത്യൻ]

Author : Kambikathakal Read All Parts 377

പ്രാക്ടിക്കൽ ആണെന്നത് അവളുടെ ശരി. അതുപോലെ നീ റൊമാന്റിക് ആയത് നിന്റെയും. ഒരു ദിവസം നിന്നെപ്പോലെ റൊമാന്റിക് ആയ ഒരാളെ നിനക്കു കിട്ടും. ദാറ്റ് ഈസ് ഫോർ ഷുവർ . അന്ന് ഇതെല്ലാം കറങ്ങി തിരിഞ്ഞു ശരിയാവും. അത്രേ ഉള്ളു കാര്യം."

എനിക്ക് അവളുടെ വാക്കുകൾ മരുഭൂമിയിലെ മഴ പോലെ ആയിരുന്നു. ഞാൻ അവളുടെ കൈകളിൽ എന്റെ കൈ കോർത്ത് പിടിച്ചു ഇരുന്നു.

"നിനക്കറിയാമോ, എന്റെ ex നിൻറെ പകുതി റൊമാന്റിക് അല്ലെങ്കിൽ കമ്മിറ്റഡ് ആയിരുന്നേൽ ഞാൻ ഇപ്പോഴും ഇങ്ങനെ സിംഗിൾ ആയി നിൽക്കില്ലായിരുന്നു. ലണ്ടനിലേക്ക് പത്തു വർഷം മുന്നേ പോവുമ്പോൾ അതെനിക്കൊരു ആവശ്യമായിരുന്നു. പപ്പ മരിച്ചു കഴിഞ്ഞപ്പോഴാണ് വീട്ടിൽ ഇത്രയും കടം ഉണ്ടെന്ന് അറിയുന്നേ. അടുത്ത് കിട്ടിയ അവസരം മുതലാക്കി ഞാൻ ഇങ്ങു പോരുമ്പോ അവനോട് ഒരു വര്ഷം കാത്തിരിക്കാനേ ഞാൻ പറഞ്ഞുള്ളൂ . കടമൊക്കെ വീടാറായി ഒരു വര്ഷം കഴിഞ്ഞ തിരിച്ചെത്തിയപ്പോഴേക്ക് അവനു വേറെ girlfriend ആയി. പിന്നെ ഇന്നേ വരെ ഒരുത്തനോടും അത്തരം ഒരു അടുപ്പം തോന്നിയിട്ടില്ല." ഇത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. പക്ഷെ കരഞ്ഞു വറ്റിയതുകൊണ്ടാവാം, അതിൽ നിന്നൊരു തുള്ളി പോലും പുറത്തേക്ക് വന്നില്ല.

എനിക്കെന്തോ ജാസ്മിനോട് വല്ലാത്ത ഒരു അടുപ്പം തോന്നി. ആരാധനയാണോ? അറിയില്ല. പ്രേമമാണോ? അതും അറിയില്ല. ഒരുപക്ഷെ ജീവിതത്തിലെവിടെയോ വെച്ച് തകരാറ് സംഭവിച്ച രണ്ട് പൊട്ടിയ ഹൃദയങ്ങൾക്ക് പരസ്പരം തോന്നുന്ന ഒരുതരം ഏകഭാവമാവാം.

ആ നിമിഷം അവളിലെവിടെയോ ഞാൻ എന്നെ തന്നെ കണ്ടു.

ഒരു നിമിഷം ആ കണ്ണുകളിലേക്ക് ഞാൻ നോക്കിയിരുന്നു. അവൾ

💬 Comments

View all comments