Chapter Title : മുനി ടീച്ചർ 3 [Decent]
"ഒരാഴ്ച്ച ഇവിടെ നിൽക്കാൻ വന്നു. "
"അപ്പോൾ ചേട്ടൻ?"
"ചേട്ടന് വീണ്ടും മദ്രാസിലേക്ക് പോയി. ഒരാഴ്ച്ച കഴിഞ്ഞേ വരൂ…"
"അത് ശെരി...ടീച്ചർ കിടന്നില്ലേ?"
"കിടന്നിരുന്നു... ഉറക്കം വന്നില്ല... കുട്ടനെ ഒന്ന് വിളിച്ചു നോക്കാം എന്ന് കരുതി... പോകുന്നതിന്റെ രണ്ടു നാൾ മുമ്പ് കണ്ടതല്ലേ... പോകുന്ന ദിവസം കാണാനും പറ്റിയില്ല... എന്നാ ഇനി നാട്ടിലേക്ക്?"
“ഒരു രണ്ടാഴ്ചയാകും.” ഒരു നീളൻ സംഭാഷണത്തിനുള്ള ഒരുക്കത്തിലാണ് ടീച്ചർ എന്ന് തോന്നുന്നു... എന്റെ ഉറക്കച്ചവയെല്ലാം പെട്ടെന്ന് പമ്പ കടന്നു... നാളെ പരീക്ഷയുള്ളതും രാവിലെ എഴുന്നേറ്റു വായിക്കേണ്ടതുമൊന്നും എന്നെ അലട്ടിയില്ല...
കാത്തു കാത്തിരുന്ന ഫോൺ വിളിയാണ്.... നിനച്ചിരിക്കാത്ത സമയത്തു വന്നത്... ഇത് നഷ്ടപ്പെടുത്തിയാൽ ഇനി ടീച്ചർ വിളിച്ചില്ലെങ്കിലോ... എന്തായാലും കുറച്ചു നേരം സംസാരിക്കാം.
"ഇത്തവണ വന്നാൽ കുറച്ചുനാൾ വീട്ടിൽ കാണില്ലേ?"
"ഒരു മാസമെങ്കിലും തങ്ങണം എന്നാണു പ്ലാൻ."
" അതു നന്നായി."
"അതെന്താ?"
"എനിക്ക് കൂട്ടിനും സംസാരിച്ചിരിക്കാനും ഒരാളാകുമല്ലോ..."
"ടീച്ചർക്ക് അല്ലെങ്കിലും അവിടെ കൂട്ടിനു ആളുകളുണ്ടല്ലോ... മുരളി ചേട്ടനും ലിസിമ്മയും ഒക്കെ..."
"അവരൊക്കെ ഉണ്ട്... എന്നാലും... "
"എന്ത് എന്നാലും... പോരാത്തതിന്... ടീച്ചർക്ക് എന്നോട് പിണക്കവുമല്ലേ..."
"പിണക്കമോ? എനിക്കോ? എന്തിനു...?"
"അന്ന് വീട്ടിൽ സംഭവിച്ചതിനു.... അതിനു ശേഷം എന്നോട് ഒന്ന് മിണ്ടിയിട്ടില്ലല്ലോ..."
"അങ്ങനെ പിണക്കമുണ്ടെങ്കിൽ ഇപ്പൊ ഞാനല്ലേ നിന്നെ വിളിച്ചത്... നീ ഇങ്ങോട്ട് വിളിച്ചില്ലല്ലോ..."
"അതു പിന്നെ... എന്റെ കയ്യിൽ നമ്പർ ഇല്ലായിരുന്നല്ലോ..."
"എന്റെ കയ്യിലും നമ്പർ ഇല്ലായിരുന്നല്ലോ...വേണമെങ്കിൽ നമ്പർ കിട്ടും... എനിക്ക് കുട്ടന്റെ നമ്പർ കിട്ടിയല്ലോ..."
"ടീച്ചർക്ക് എങ്ങനെ കിട്ടി?"
"അത് തല്ക്കാലം നീ അറിയണ്ട."
"ശെരി... സമ്മതിച്ചു." രണ്ടു പേർക്കും ഒരു
💬 Comments
View all comments