Chapter Title : മുനി ടീച്ചർ 3 [Decent]
അൽപ നേരത്തെ നിശബ്ദത...
"എവിടെയാ കുട്ടൻ താമസം? ഹോസ്റ്റലിൽ ആണോ?"
"അല്ല... ഞാൻ പുറത്താ താമസം... ഒരു ഫ്ലാറ്റിലാണ്. ഹോസ്റ്റലിൽ ആയാൽ നമുക്ക് വേണ്ട സ്വാതന്ത്ര്യമൊന്നും കിട്ടില്ല. "
"ഓഹോ... അപ്പൊ ഫ്ലാറ്റ് വാടകക്കെടുത്തോ?"
"അല്ല... ഒരു ഫ്ലാറ്റ് വാങ്ങി..."
" ഉം... സമ്മതിച്ചു... ഫ്ലാറ്റൊക്കെ കുറെ വാടകയാവില്ലേ? "
"അച്ചൻ തരും ക്യാഷ്. ലിസിമ്മയോടു പറയരുത്.... അവർക്കറിയില്ല. "
"ഏയ്... ഞാൻ പറയില്ല..."
"ടീച്ചറെ വിശ്വസിക്കാമോ?"
"നിനക്ക് എന്ത് തോന്നുന്നു?"
"അറിയില്ല... അതികം അറിയില്ലല്ലോ ടീച്ചറെ കുറിച്ച്..."
"അതികം അറിയണോ?"
"അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ...?"
"എന്താ അറിയേണ്ടത്..."
"ഒരുപാടുണ്ട്... ഞാൻ ചോദിക്കട്ടെ?"
"ഉം... ചോദിച്ചോ..."
"അല്ലെങ്കിൽ ഇപ്പൊ വേണ്ട... ഞാൻ സാവധാനം അറിഞ്ഞോ ളാം." രണ്ടു പേരും ഒന്നു ചിരിച്ചു...
"പിന്നേയ് ... അന്ന് സംഭവിച്ചതിനു സോറി കേട്ടോ..." ഞാൻ പറഞ്ഞു.
"എന്ത് സംഭവിച്ചതിനു...??"
"അന്ന് രാത്രി സംഭവിച്ചതിന് … ഞാൻ ഒരു തമാശക്ക് ചെയ്തതായിരുന്നു... ടീച്ചർ ഇത്ര സീരിയസ് ആകും എന്ന് കരുതിയില്ല."
"അങ്ങനെ സോറി പറഞ്ഞു ഒഴിയാം എന്നു കരുതണ്ട..."
"പിന്നെ ഞാൻ എന്ത് വേണം. എടുത്തത് ഞാൻ തിരിച്ചു തന്നല്ലോ!!"
"പ്രായശ്ചിത്തം ചെയ്യേണ്ടി വരും..."
"ഞാൻ അതിനും റെഡി. ടീച്ചർ എനിക്ക് പൊറുത്തു തന്നാൽ മതി... ഞാൻ എന്താണ് ചെയ്യേണ്ടത്...?"
"അതൊക്കെ ഞാൻ പിന്നെ പറയാം. "
"അതെന്താ പിന്നെ...? ഇപ്പൊ പറഞ്ഞുകൂടേ?"
"അതിനൊക്കെ ഒരു നേരവും കാലവുമൊക്കെയില്ലേ?"
"ഇപ്പൊ പറ..."
"ഫോണിലൂടെ ചെയ്യാൻ പറ്റുന്നതല്ല പ്രായശ്ചിത്തം... നേരിൽ തന്നെ ചെയ്യണം."
" ഓഹോ, സമ്മതിച്ചു."
"ഫ്ലാറ്റിൽ തനിച്ചാണോ താമസം? വലിയ ഫ്ലാറ്റ്
💬 Comments
View all comments