Chapter Title : മുനി ടീച്ചർ 3 [Decent]
ചിത്രങ്ങൾ മനസിൽ തെളിഞ്ഞു മറിഞ്ഞുകൊണ്ടേയിരുന്നു. ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്. ലിസിമ്മയുടെ നമ്പറാണ്. ടീച്ചറാകണേ എന്ന് പ്രാർത്ഥിച്ചു ദൈവത്തെ ധ്യാനിച്ച് മെല്ലെ ഫോണെടുത്തു. ലിസിമ്മയാണ്. "കുട്ടാ, പരീക്ഷയെല്ലാം കഴിഞ്ഞില്ലേ?" "കഴിഞ്ഞല്ലോ. ഇനി വൈവയുണ്ട്. അതു പ്രശ്നമില്ല. മൂന്നുദിവസം കഴിഞ്ഞാ." "എന്തൊക്കെ വിശേഷങ്ങൾ?" "സുഖം തന്നെ. നീ പോയതിൽ പിന്നെ ഒറ്റക്കാ... അത്ര തന്നെ." "ടീച്ചറില്ലേ?" "അവൾ പോയി. ഇന്നുരാവിലെ." "ഓഹോ. ഇനിയെന്നാ തിരിച്ചുവരിക?" "അറിയില്ല. ഒരാഴ്ചയെങ്കിലും ആവും." "ശരി ലിസിമ്മേ. ടീച്ചർ വരുവോളം അഡ്‌ജസ്‌റ്റ് ചെയ്യൂ." "ഉം" "അച്ഛൻ വിളിച്ചിരുന്നോ?" "അതേ, നീ അച്ഛനെ വിളിച്ചിരുന്നല്ലേ?" "ഉം, ഞാൻ ഇടക്ക് വിളിക്കാറുണ്ട്. വരുന്നുണ്ടോ ആൾ?" "നിന്നോടു പറഞ്ഞോ?" "ഉം, ഞാനല്ലേ അച്ഛനോടു പറഞ്ഞത് വരാൻ." "എനിക്കു മനസിലായി." "അച്ഛൻ പറഞ്ഞോ?" "പറഞ്ഞില്ല. അച്ഛൻറെ വാക്കുകളിൽനിന്ന് ഞാൻ ഊഹിച്ചു." "അതെങ്ങിനെ?" "അതൊന്നും ഞാൻ പറയുന്നില്ല. എനിക്ക് നിന്നോട് സോറി പറയണം." "ഏയ്, അതൊന്നും വേണ്ട, എന്തിനാ അതൊക്കെ?" "അറിയാതെയോ അറിഞ്ഞോ ഒക്കെ പലപ്പോഴും ഞാൻ നിന്നോട് വേണ്ടാത്ത പലതും ചെയ്തിട്ടുണ്ട്." "അതൊന്നും ഇപ്പൊ പറയണ്ട ലിസിമ്മേ. സാരല്യ. അച്ഛന്റെ കൂടെ കുറച്ചുനാൾ നല്ലരീതിയിൽ താമസിച്ചാൽ ലിസിമ്മയുടെ ഒരുപാടു പ്രശ്നങ്ങൾ തീരുമെന്ന് എനിക്കറിയാം." "അച്ഛൻ വരുമ്പോൾ നല്ലരീതിയിൽ നിൽക്കണം." "ചെയ്യാം." "എത്രനാൾ ഉണ്ടാകും അച്ഛൻ?" "രണ്ടാഴ്ചയെന്നാ പറഞ്ഞത്." "ഓഹ്. ലിസിമ്മ വഴക്കിനൊന്നും പോകരുത്. അച്ഛനും ഒറ്റക്കല്ലേ ജീവിതം. നല്ല കുറച്ചു ദിവസങ്ങൾക്കായാണ് വീട്ടിലേക്കു വരുന്നത്." "ഞാൻ വഴക്കിനു പോകാറില്ല കുട്ടാ. ഓരോ കാര്യങ്ങൾ പറഞ്ഞു വഴക്കായിമാറും." "അങ്ങിനെ സംഭവിക്കാതെ നോക്കിയാ മതി. അൽപം വിട്ടുവീഴ്ച ചെയ്‌തു
💬 Comments
View all comments