Chapter Title : മുനി ടീച്ചർ 3 [Decent]
നോക്കൂ." "ചെയാമെടാ." "ആദ്യത്തെ രണ്ടു ദിവസം ഒരിക്കലും വഴക്കിടുകയോ നല്ലതല്ലാത്ത കാര്യങ്ങൾ പറയുകയോ ചെയ്യില്ല എന്നെനിക്ക് വാക്കു തരാമോ?" "അതൊക്കെ ചെയ്യാവുന്നതേയുള്ളൂ." "എന്നാ ഇത്തവണ അങ്ങിനെ ചെയ്യണം. അച്ഛൻ വന്നു മൂന്നാം നാൾ ഞാൻ വിളിക്കും. അല്ലെങ്കിൽ എന്നെ വിളിച്ചുപറയണം. സമ്മതിച്ചോ?" "ചെയ്യാം." "എന്നാൽ ബാക്കിയൊക്കെ ഞാൻ പറയുന്ന പോലെ വരും." "ഞാൻ ഒരുപാട് ശ്രമിച്ചതാ കുട്ടാ." "ഇനി അങ്ങിനെയൊന്നും പറയാൻ പറ്റില്ല. എനിക്ക് വാക്കുതന്നു കഴിഞ്ഞു." "ചെയ്യാം. ഞാൻ വിളിക്കാം. അതുവരെ ഒരു പ്രശ്നവും ഉണ്ടാവില്ല." "ഇനി അച്ഛന്റെ ഭാഗത്തുനിന്ന് പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെന്നു തോന്നിയാലും ലിസിമ്മ അടങ്ങിയിരിക്കണം. സമ്മതമല്ലേ?" അച്ഛന്റെ ഭാഗത്തുനിന്നും പ്രശ്നങ്ങളുൺകാകാൻ സാധ്യതയില്ല. അല്ലെങ്കിൽ വളരെ കുറവാണ്. ഇതെനിക്കറിയാം. "ഉം, ചെയ്യാം." "മൂന്നാം നാൾ ഞാൻ വിളിക്കുമ്പോൾ ലിസിമ്മ വളരെ സന്തോഷത്തിലായിരിക്കും എനിക്കുറപ്പാണ്." "നിനക്കെന്താ ഉറപ്പ്?" "എനിക്കറിയാം. നിങ്ങൾ അപ്പോഴേക്കും ഒരുപാട് സന്തോഷിച്ചിട്ടുണ്ടാകും." " അത്ര ഈസി അല്ല അതൊന്നും." "വേണ്ട, ഇപ്പൊ ഒന്നും പറയണ്ട. ഞാൻ പറഞ്ഞ ആ മൂന്നാം നാളുണ്ടല്ലോ. അതാവട്ടെ." "ഉം." "ഞാൻ കാത്തിരിക്കുകയായിരിക്കും. രണ്ടുപേരും സന്തോഷിക്കുന്നതും ജീവിതവും ആ ദിനങ്ങളും ആസ്വദിക്കുന്നുണ്ടെന്നും അറിയാൻ. അതായിരിക്കും എന്റെ ഏറ്റവും വലിയ ആനന്ദം." "ചെയ്യാമെടാ. നോക്കാം. എല്ലാം ശരിയാവുമെന്നു കരുതാം." "കരുതാനൊന്നുമില്ല. അച്ചനെ കുറച്ചൊക്കെ എനിക്കറിയാം. ശരിയാകും. എനിക്കുറപ്പാ." "എന്തൊക്കെയോ പ്രശ്നങ്ങളാണെനിക്ക്. അറിയില്ല. ഒറ്റക്കായതുകൊണ്ടുതന്നെ." "അതൊക്കെ തീരും. നല്ല പെരുമാറ്റമാണ് ഇതിനെല്ലാമുള്ള പ്രതിവിധി. എല്ലാം ശരിയാവുന്നത് എനിക്ക് കാണണം. അതിനു ലിസിമ്മ എന്നിക്കു തന്ന വാക്കുമതി." "ഞാൻ ഇത്ര മോശമായി പെരുമാറിയിട്ടും നിനക്ക് എങ്ങിനെ എനിക്കുവേണ്ടി ഇങ്ങനെ നല്ലതിനായി ചിന്തിക്കാൻ കഴിയും
💬 Comments
View all comments