മുനി ടീച്ചർ 6 [Decent]
മുനി ടീച്ചർ 6
Muni Teacher Part 6 | Author : Decent
ബാംഗ്ലൂരിൽ ഒരു തണുപ്പുകാലത്തു: ഭാഗം - 1 | Previous Part
ആദ്യത്തെ തവണ ടീച്ചറെ അവിചാരിതമായി കണ്ടപ്പോഴും പിന്നീട് ടീച്ചറെ കാണാനായി മാത്രം വീട്ടിൽ പോയപ്പോഴും കൺനിറയെ ടീച്ചറെ നോക്കിയിരുന്നെങ്കിലും നന്നായി സംസാരിക്കാനോ ഇടപഴകാനോ സാധിച്ചില്ല. എപ്പോഴുമുള്ള ലിസിമ്മയുടെ സാനിധ്യവും എപ്പോൾ വേണമെങ്കിലും ലിസിമ്മ പ്രത്യക്ഷപ്പെടാമെന്ന അവസ്ഥയും ടീച്ചറോട് നന്നായി ഇടപഴകുന്നത് വിലക്കി.
ടീച്ചറുടെ കാൾ പ്രതീക്ഷിച്ചു മുഷിഞ്ഞു. ടീച്ചറെ ഓര്മവരാത്ത നാളുകളില്ല. തിരിച്ചുവിളിക്കാൻ പറ്റില്ല. ഇത്രനാൾ വീട്ടിലേക്കു വിളിച്ചിട്ടും ലിസിമ്മ ടീച്ചറെ കുറിച്ചൊന്നും പറഞ്ഞതുമില്ല. അല്ലെങ്കിൽ ടീച്ചറെ കുറിച്ച് വല്ലതുമൊക്കെ പറയാറുണ്ട്.
ഒരുമാസം കഴിഞ്ഞു ഒരാഴ്ച പിന്നിട്ടു. വീട്ടിൽ പോയാലോ എന്നാലോചിച്ചു ഞാൻ ബസ് ടിക്കറ്റ് കിട്ടാനുണ്ടോ എന്ന് നോക്കാൻ തീരുമാനിച്ചു. അതിനിടയ്ക്കാണ് ഫോൺ റിങ് ചെയ്യുന്നത്. അൺനോൺ നമ്പർ ആണ്. ഫോൺ മടിയോടുകൂടി ഫോൺ എടുത്തു മറുതലക്കലെ ശബ്ദം കേട്ട ഞാൻ കോരിത്തരിച്ചു. "കുട്ടനല്ലേ?" “ടീച്ചറാണോ?". "അതേ, വേറെ ആരാ നിന്നെ കുട്ടൻ എന്ന് വിളിക്കാൻ?"
"എത്രനാളായി കാത്തിരിക്കുന്നു."
"കുറെ പറയാൻ നേരമില്ല. ഞാൻ നാളെയോ മറ്റന്നാളോ അങ്ങോട്ട് പുറപ്പെടും. ഇത് എന്റെ ഒരു ബന്ധുവിന്റെ ഫോണാണ്. ഇതിലേക്ക് തിരിച്ചുവിളിക്കരുത്. ഞാൻ അവിടത്തെ ഫ്രണ്ടിന്റെ വീട്ടിലെത്തിയിട്ടു വിളിക്കാം."
"ടീച്ചറുടെ ഫോൺ ഉണ്ടാവില്ലേ?"
"ഉണ്ടാകും. ഞാൻ വിളിക്കാം. ഇങ്ങോട്ട് വിളിക്കണ്ട. വെക്കട്ടെ."
ടീച്ചറെ ഞാൻ ബാംഗ്ളൂരിലേക്കു ക്ഷണിച്ചെങ്കിലും ഒരിക്കലും ടീച്ചർ തനിയെ ഇവിടെ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചതുപോലുമില്ല. വരികയാണെങ്കിൽ തന്നെ മുരളി ചേട്ടന്റെയോ ലിസിമ്മയുടെയോ കൂടെയെങ്ങാനും ആകും എന്നെ ഞാൻ കരുതിയുള്ളൂ.
ഞാൻ സന്തോഷംകൊണ്ട് തുള്ളിച്ചാടി. പിന്നീടുള്ള ഓരോ നിമിഷങ്ങളും മണിക്കൂറുകളായി തോന്നി. ബാംഗ്ലൂർ സിറ്റിയുടെ ടീച്ചറുമൊത്തു കറങ്ങിനടക്കുന്നത് സ്വപ്നം കണ്ടു ഞാൻ മണിക്കൂറുകൾ തള്ളിനീക്കി.
വിചാരിച്ചതിലും സ്വപ്നം കണ്ടത്തിലുമെല്ലാം മേലെയാണ് എനിക്കുമേലെ കോരിച്ചൊരിയാൻ പോകുന്ന അനുഗ്രഹമെന്ന് തോന്നിപ്പോയ ദിനങ്ങൾ.
മുന്നിൽ വരാനുള്ളത് എന്താണെന്ന് ഒരു തരത്തിലും മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്തൊരു അവസ്ഥയിലാണ് ഞാൻ. ഒരുമാതിരി സങ്കൽപ മരവിപ്പ് ബാധിച്ച പോലെ.
ടീച്ചർ ബാംഗ്ലൂരിൽ
അങ്ങിനെ ആ സുദിനം വന്നെത്തി. രാത്രി ഞാൻ പരിപ്പും റൈസും പാകം ചെയ്യുമ്പോഴാണ് ടീച്ചറുടെ നമ്പറിൽ നിന്ന് വിളി വരുന്നത്. പിശക് എന്തെങ്കിലും ഒഴിവാക്കാനായി ഫോൺ എടുത്തു ഞാൻ ചോദിച്ചു: "ആരാ?"
"ടീച്ചറാ കുട്ടാ." ആർദ്രമായ ശബ്‌ദം
"അറിയാം. അമളി വല്ലതും പറ്റാതിരിക്കാനാ ആരാ എന്ന് ചോദിച്ചത്. എത്തിയോ?"
"ഉം."
"എപ്പോ? ഇപ്പൊ എവിടെയാ?"
"ഞാൻ യൂണിവേഴ്സിറ്റി ക്യാമ്പസ്സിന് അടുത്താണ്. ഫ്രണ്ടിന്റെ കൂടെയാണ്. ഇന്നലെയെത്തി. നാളെ ക്ലാസ്സില്ലേ?"
"എന്നിട്ടു വിളിച്ചില്ലല്ലോ. ക്ലാസുണ്ട്.. അതു സാരമില്ല. നാളെ പുറത്തിറങ്ങുന്നോ?"
"ഓക്കേ. എവിടെ വച്ചു മീറ്റ് ചെയ്യാം?"
"ടീച്ചർ പറയൂ. നമുക്ക് ലാൽബാഗിൽ ആക്കിയാലോ?"
"ഓക്കേ. എങ്ങിനെ എത്തും അവിടെ?"
"മെട്രോ, ബസ് നമ്പർ എല്ലാം ഞാൻ പറഞ്ഞുതരാം. ഞാൻ മെസ്സേജ് അയക്കാം."
"ഓക്കേ". ഒമ്പതു മണിക്ക് മീറ്റ് ചെയ്യാം എന്നേറ്റു അധികം സംസാരിക്കാതെ ടീച്ചർ ഫോൺ വച്ചു.
വളരെ ബുദ്ധിമുട്ടിയാണ് ഞാൻ ആ രാത്രി
💬 Comments
View all comments