Chapter Title : മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]
മോളെ....
മീര :ഞാൻ പേയ് ചെയ്യാം...
മനീഷ :ഞാൻ മെസിൽ പോയി ഉള്ളത് കഴിച്ചോളാം.
മനീഷ പോയി കഴിഞ്ഞു മീര കതക് മെല്ലെ അടച്ചു. അവൾ കതക് അടയ്ക്കുന്നത് മനീഷ കണ്ടിരുന്നു. ഇനി ചിലപ്പോൾ കാമുകൻ ആയി സൊള്ളാൻ ആണെന്ന് കരുതി അവൾ മെസ്സിലേക് പോയി. തിരിച്ചു വരുമ്പോൾ കതക് അടഞ്ഞു കിടക്കുക ആയിരുന്നു. അവൾ വന്നു കുറെ തട്ടിയപ്പോൾ ആണ് മീര കതക് തുറന്നത്. മുറിയിൽ ഒരു ചെറിയ സുഗന്ധം അവൾക്ക് അനുഭവപെട്ടു അത് പോലെ ചെറിയ ഒരു പുക മറയും.
മനീഷ :നീ ഇവിടെ എന്താ വല്ല പൂജയും ആയിരുന്നോ.
മീര :ഉം നീ ഉള്ളിൽ കയറി കതക് അടയ്ക്കു.
മീര മനീഷയെ പിടിച്ചു അകത്തു കയറ്റി കതക് അടച്ചു.
മനീഷ :നിനക്ക് ഇതെന്തു പറ്റി എന്തിനാ കതക് അടയ്ക്കുന്നത്.
മീര :എടി സത്യം പറയാല്ലോ എനിക്ക് ചെറിയ ദുശീലം ഒക്കെ ഉണ്ട്.....!
മനീഷ :എന്ത്...?
മീര :എനിക്ക് വലിയും കുടിയും ഓക്കെ ഉണ്ട്.
മനീഷ :സത്യം.....
മീര :അതെ ഇനി നീ ആരോടും പറയാൻ ഒന്നും പോകേണ്ട.
മനീഷ :ഞാൻ ഒന്നും പറയാൻ പോകുന്നില്ല. അതെ നീ എന്തിനാ ഇങ്ങനെ സ്വയം കുടിച് വലിച്ചു നശിക്കുന്നത്.
മീര :നശിക്കുന്നോ ആര്... എന്റെ പൊന്നു മോളെ ഇതൊക്കെ എൻജോയ് ചെയ്യാൻ ഉള്ളത് ആണ്. നീ ഈ നാട്ടിൻ പുറത്ത് വളർന്ന പെൺകുട്ടി ആയത് കൊണ്ട് ആണ് ഇതെല്ലാം തെറ്റ് ആണെന്ന് തോന്നിപ്പിക്കുന്നത്.
മനീഷ :അതൊന്നു എനിക്ക് അറിയില്ല ഇതൊക്കെ കുടിച്ചും വലിച്ചും കുറേ എണ്ണം നശിച്ചുള്ളത് നമ്മൾ ദിവസവും ന്യൂസിൽ പത്രത്തിൽ ഒക്കെ കാണുന്നത് അല്ലെ.
മീര :അത് പഠിപ്പും വിവരവും ഇല്ലാത്ത കുറേ എണ്ണം. നമ്മൾ ഒക്കെ കാര്യം അറിയാവുന്ന ആൾക്കാർ അല്ലേ.
മനീഷ :ആവോ എനിക്ക് അറിയില്ല തെറ്റ് എപ്പോഴും തെറ്റ് തന്നെ ആണ്.
മീര :നിന്നോട് വാദിക്കാൻ ഞാൻ ഇല്ല.
മനീഷ :ഉം..
മനീഷ നോക്കി നിൽക്കെ തന്നെ അവൾ ബീഡി പോലെ എന്തോ ചുണ്ടിൽ വെച്ച് കത്തിച്ചു. പെട്ടന്ന് മീരയുടെ
💬 Comments
View all comments