0%

Chapter Title : മുറിവേറ്റ മനസ്സുകൾ 1 [ഋഷി]

Author : ഋഷി Read All Parts 102.7K

വന്നതീപ്പിന്നെ അന്നു നാട്ടിൽ മെല്ലെപ്പടർന്നിരുന്ന ഇൻ്റർനെറ്റും അതിൻ്റെ കുഞ്ഞായ ഈമെയിലുമൊന്നും ഞാൻ തിരിഞ്ഞുനോക്കീട്ടില്ല. അത്യാവശ്യം വരുമ്പോൾ മാത്രം ലാപ്പുമെടുത്ത് അടുത്ത പട്ടണത്തിൽ ഞാനും ഇത്തിരി ഇൻവെസ്റ്റു ചെയ്തിരുന്ന ബിസിനസ്സിൻ്റെ ഓഫീസിൽ ചെല്ലും. ഏതെങ്കിലും ഒഴിഞ്ഞ ഡെസ്ക്കിലിരുന്ന് നെറ്റു കണക്റ്റു ചെയ്ത് ബാങ്കിടപാടുകൾ, ചില്ലറ കമ്യൂണിക്കേഷൻസ്... അത്ര തന്നെ. ചുളു വിലയ്ക്കു കിട്ടിയ ഒരു സെക്കൻ്റ്ഹാൻ്റ് മാരുതി ജിപ്സിയുമുണ്ട് കൂട്ടിന്.

ചേട്ടാ! വെളുപ്പിന് കട്ടനും മോന്തി കണ്ണുതുറന്നു വെക്കാൻ കഷ്ട്ടപ്പെടുന്ന എൻ്റെ മുന്നിലൊരു കിളിനാദം.

കണ്ണു തുറന്നപ്പോൾ നീണ്ട പാവാടകളും ഭംഗിയുള്ള ബ്ലൗസുകളുമണിഞ്ഞ മൂന്നു സുന്ദരിപ്പെൺകിടാങ്ങൾ. മുഴുത്ത മുലകൾ ബ്ലൗസിൽ ഞെരുങ്ങുന്നു.

ഞങ്ങടെ കോളേജിലെ ഫെസ്റ്റിവലാണ്. ഒരുത്തി ഒരു രസീതു ബുക്കു നീട്ടുന്നു.

പെട്ടെന്ന് ഞാൻ ചുറ്റുപാടുകളെപ്പറ്റി ബോധവാനായി. അവർ മുറ്റത്താണു നിൽക്കുന്നത്.

ഞാനെണീറ്റു. വരൂ. ഇങ്ങോട്ടിരിക്കൂ. പിള്ളേരെ ചാരുപടിയിലിരുത്തി.

വിജയമ്മേ.

പുള്ളിക്കാരി മൂന്നു കപ്പു ചായയുമായി ഹാജരായി.

ആരിത്! മല്ലിക മോളോ!

വിജയേച്ചി. കൂട്ടത്തിൽ ഏറ്റവും സുന്ദരിയെണീറ്റു. ചായക്കപ്പുകൾ വിതരണം ചെയ്തു.

സാവിത്രിയമ്മേടെ ചേച്ചീടെ മോളാ സാറേ! വിജയമ്മ പരിചയപ്പെടുത്തി.

അയ്യോ! ചേച്ചീടെ മോളാണോ! ഞാനകത്തു പോയി അഞ്ഞൂറിൻ്റെ രണ്ടു പെടയ്ക്കണ നോട്ടുകളുമായി വന്നു.

പെണ്ണുങ്ങടെ കണ്ണുകൾ വിടർന്നു.

മോളൂ! ചേച്ചിയോട് ഈയുള്ളവനെപ്പറ്റി നല്ലതേ പറയാവൊള്ളേ! ഇല്ലേല് എൻ്റെ കാര്യം കട്ടപ്പൊഹ! ഞാൻ വിനീത വിധേയനായി പറഞ്ഞു.

പെൺകൊടികളെല്ലാം പൊട്ടിച്ചിരിച്ചു.

ചേട്ടാ! മറ്റൊരു സുന്ദരി ചാരുപടിയിൽ എൻ്റെയടുത്തേക്കു നീങ്ങി. ചിറ്റയെ ഞങ്ങക്കെല്ലാം പേടിയാണ്! ന്നാലും ആണൊരുത്തൻ ഇങ്ങനെ വിറച്ചാലോ? അവളുടെ പ്രായത്തിൽ കവിഞ്ഞ പ്രായമുള്ള കണ്ണുകളെന്നെയളന്നു.

മോളൂ! ഞാനവളുടെ കരം കവർന്നു. ഒരു മൂന്നു വർഷം. അതിനകം

💬 Comments

View all comments