Chapter Title : മുറിവേറ്റ മനസ്സുകൾ 1 [ഋഷി]
ചെയ്താപ്പോരേടാ!
താഴേക്കു നോക്കിയപ്പോൾ സാവിത്രിയമ്മ. അല്ല ചേച്ചി. ആ ചങ്കിടിക്കുന്ന സമയത്തും തടിച്ചുകൊഴുത്ത മുലകളുടെ മോളിൽ നിന്നുള്ള കാഴ്ച്ച! താടക മന്ദഹസിക്കുന്നു.
അപ്പോ എടാ പോടാന്നൊക്കെയായോടീ സാവിത്രിച്ചേച്ചീ? സൈലൻ്റ് വാചകമാണേ!
ഇപ്പ വരാം. ആ കൊഴുത്ത ചന്തികളും തുളുമ്പിച്ച് അവരതാ നടന്നു നീങ്ങുന്നു.
പിന്നൊരു ചെറിയ ഘോഷയാത്ര. മുന്നിൽ സുന്ദരിയായ താടക. പിന്നിൽ ഒരു നീളമുള്ള ഏണിയുമേന്തി വേറേ രണ്ടു സുന്ദരിമാർ... മല്ലികയും വിജയമ്മയും!
ഏണിയതാ തെങ്ങിൽ ചാരുന്നു. സുന്ദരിമാർ വിടർന്നു ചിരിക്കുന്നു.
ഇറങ്ങി വന്നാലും പ്രഭോ! താടക. കൂട്ടച്ചിരി!
വല്ല ഫയർഫോഴ്സിനേയോ മറ്റോ വിളിക്കേണ്ടി വന്നേനേ! ചേച്ചീടെ കമൻ്റ്. നീയെന്തിനാ ആവശ്യമില്ലാത്തോടത്തേക്ക് വലിഞ്ഞു കേറാമ്പോയത്?
എൻ്റേച്ചീ! പറഞ്ഞാ കേക്കണ മൊതലാണോ ഇത്! നമ്മടെ പഴയ പഞ്ചായത്ത് പ്രസിഡൻ്റ് നമ്പ്യാര് സാറാണ് ഇതിനെ ഇങ്ങോട്ടേപ്പിച്ചത്. പൂതന വിജയമ്മേടെ വഹ!
മൂന്നു പെണ്ണുങ്ങളും ഇമവെട്ടാതെ ഈയുള്ളവനെ നോക്കി. നാട്ടിലെ പുഴുങ്ങുന്ന ചൂടത്ത് ഏതോ ചൈനീസ് പാണ്ഡ വന്നു പെട്ട അവസ്ഥ!
ഈ തൊലിക്കട്ടി എന്നു പറയുന്ന സാധനം കാണ്ടാമൃഗത്തിനു മാത്രമല്ല. മനുഷ്യനും ഉപകരിക്കും.
ഞാൻ ചേച്ചിയെ തൊഴുതു. സ്ത്രീജനങ്ങളുടെ കണ്ണുകൾ വിടരുന്നു.
എൻ്റേച്ചീ! ഞാനവരുടെ കരം കവർന്നു. ഓ! ഒരു കാര്യം പറയാൻ വിട്ടു. ഈയുള്ളവൻ ഒരു കാവിമുണ്ടു മാത്രമേ അണിഞ്ഞിട്ടുള്ളൂ! കരടി എന്നാണ് മായേച്ചി വിളിച്ചിരുന്നത്!
ചേച്ചിയല്ല്യോ പറഞ്ഞേ ഒണക്ക മടലും കൊട്ടത്തേങ്ങേമൊക്കെ മാറ്റിയേക്കണമെന്ന്. പറഞ്ഞാ കേക്കണ്ടായോ? അതോണ്ടല്ല്യോ ഞാൻ... ധാരാളം ഭവ്യത കലർത്തിയാണ് സംസാരം. മുഖത്ത് നിഷ്ക്കു ഭാവം വരുത്തി.
ഒരു ചിരി പൊട്ടി! മല്ലികപ്പെണ്ണ്! മൊത്തം കൊളമാക്കും! നോക്കിയപ്പോ വിജയമ്മ ചിരി കടിച്ചമർത്തുന്നു.
ഡാ!
💬 Comments
View all comments