Chapter Title : മുറിവേറ്റ മനസ്സുകൾ 1 [ഋഷി]
ഏട്ടാ. രണ്ടു ദിവസം കഴിഞ്ഞ് മല്ലിക വന്നു. കുഞ്ഞമ്മയോടൊന്നും തോന്നല്ലേ. ഇടയ്ക്ക് സ്വഭാവമങ്ങു മാറും. എനിക്കു തന്നെ പിടികിട്ടാറില്ല. ചെവിക്കല്ലു പൊട്ടുന്ന ചീത്തയാണ്. ഞാനൊന്നും പറയാറില്ല.
എൻ്റെ ജിജ്ഞാസയുണർന്നു. എന്താടീ നിൻ്റെ കുഞ്ഞമ്മേടെ പ്രശ്നം?
നിക്കുമറീല്ല്യ ഏട്ടാ! അവളുടെ നാട്ടിലെ വള്ളുവനാടൻ ഭാഷ തല നീട്ടി.
സാരമില്ലെടീ. ഞാൻ പൊക്കിക്കോളാം. ചിരിച്ചുകൊണ്ടവളുടെ തടിച്ച കുണ്ടിക്കൊരടി കൊടുത്തു.
ഏട്ടാ! ചുവന്ന മുഖവുമായി അവളോടി!
ഞാനെൻ്റെ നിക്ഷേപങ്ങളും ഇടയ്ക്കിത്തിരി കാശിറക്കിയ സംരംഭങ്ങളുമായി ബിസിയായി. കൊച്ചീലെ എൻ്റെ ക്ലബ്ബിൽ ഒരാഴ്ച്ച തങ്ങി. ആകെ മൊത്തം നിമിഷങ്ങൾക്കു വിലയുള്ള ഇടവേള.
ഇതിനിടെ താടകയുടെ മുഖം ഉള്ളിൽ തെളിഞ്ഞെങ്കിലും ഞാൻ മനസ്സിനെ അടിച്ചിരുത്തി. ബിസിനസ്സ്! വേറൊന്നിനും അവിടെ സ്ഥാനമില്ല!
രണ്ടാഴ്ച കഴിഞ്ഞ് മതിൽ കെട്ടാനുള്ള ചെങ്കല്ല് വന്നു. ഞാനും രണ്ട് കൂലിപ്പണിക്കാരും ചേർന്ന് തുടങ്ങി. ഉച്ചയോടെ സാവിത്രിയമ്മ വന്നു.
“ഇത്രയും ഉയരം വേണ്ട. എന്റെ തോട്ടത്തിലേക്ക് വെളിച്ചം വരണം.”
“ചേച്ചീ, മതിൽ പൊളിഞ്ഞാൽ നിങ്ങളുടെ പയറുതോട്ടം പോവും. ഞാൻ പറഞ്ഞതല്ലേ.”
അവർ അടുത്തുവന്നു. വിയർപ്പ് മണം. ബ്ലൗസ് നനഞ്ഞ് മുലകളുടെ മുഴുപ്പു തെളിഞ്ഞു.
“നീ എന്റെ കാര്യം പറയണ്ട. ഞാൻ ഒറ്റയ്ക്ക് നിന്ന സ്ത്രീയാണ്. ആരുടെയും സഹായം വേണ്ട.”
ഞാൻ കൈ കഴുകി. “ഒറ്റയ്ക്ക് നിന്നോ? മൂന്ന് പെൺമക്കളും ഒരു മോനും ഉണ്ടല്ലോ.”
ആ വാചകം അവരുടെ മുഖം മാറ്റി. കണ്ണുകൾ ചുരുങ്ങി.
“എന്തറിയാം നിനക്ക് എന്റെ ജീവിതത്തെപ്പറ്റി? വായ മൂടി നിൻ്റെ പണി നോക്ക്.” അമർത്തിയ സ്വരം. ആ മുഖം ചുവന്നിരുന്നു. സത്യം പറഞ്ഞാൽ മുഖശ്രീ ഇരട്ടിച്ചു!
അന്ന് വൈകുന്നേരം വിജയമ്മ പറഞ്ഞു.
💬 Comments
View all comments