Chapter Title : മുസാഫിറിന്റെ ഡയറികുറിപ്പുകൾ [Mauna Loa]
ചൂടുമെല്ലാം വികാരങ്ങളെ ചൂട് പിടിപ്പിച്ചു കൊണ്ടിരുന്നു. അതിന്റെ പ്രതിഫലനം എന്റെ അരക്കെട്ടിലും ഉണ്ടായി.
എന്റെ ജവാൻ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കിയ ശേഷം കുസൃതിയോടെ അവൾ പറഞ്ഞു
ജോ : ഇത് ഇറങ്ങുമ്പോഴേക്കും ok ആകുമോ? ഇല്ലെങ്കിൽ പാസഞ്ചേഴ്സ്ന്റെ ഇടയിൽ മൊത്തം നാറും ട്ടോ
ഞാൻ : അവനെ ഉണർത്തിയ നീ തന്നെയാണ് തന്നെയാണ് അതിനുത്തരവാദി.
ജോ : 'എടാ നീ ഈ കാര്യത്തിൽ ചീത്തപ്പേര് ഒന്നും കേൾപ്പിക്കുന്നില്ലെങ്കിലും അത്ര നിഷ്കളങ്കൻ ആണെന്ന് എനിക്ക് തോന്നുന്നില്ല. കാര്യങ്ങളൊക്കെ മുട്ടില്ലാന്ന് നടക്കുന്നുണ്ട് എന്നാണ് ഞാനും അറിഞ്ഞത്. അതുകൊണ്ട് ഇന്നത്തെ ദിവസം തൊടലും പിടിക്കാൻ ഒരു വഴിക്ക് പോകും. ഇതൊക്കെ കഴിഞ്ഞു തിരിച്ചു പോയാൽ എന്റെ അവസ്ഥ എന്തായിരിക്കും ഓർമ്മയുണ്ടോ?
"ജോ, നമ്മളുടെ സൗഹൃദം ഇന്നൊരു ദിവസം കണ്ടു തുടങ്ങിയതല്ല. ഈ യാത്രയുടെ അവസാനം ബൈ പറഞ്ഞു ഇറങ്ങുമ്പോൾ അവസാനിപ്പിക്കാനും ഉള്ളതല്ല. ഞാൻ നിന്നെ അങ്ങനെ ഒരു ആംഗിളിൽ കണ്ടിട്ട് പ്ലാൻ ചെയ്തതും അല്ല ഈ യാത്ര എന്നറിയാമല്ലോ."
"എടാ, ഞാൻ അങ്ങനെ പറഞ്ഞതല്ല. ഒരു പെണ്ണ് ഒരാണിനെ depend ചെയ്യുന്ന പ്രധാനപ്പെട്ട നാല് കാര്യങ്ങൾ ഉണ്ട്. ഫിനാൻഷ്യൽ ഡിപ്പെൻഡൻസി , കെയർ , ലവ്, പിന്നെ സെക്സ്.എന്നെ സംബന്ധിച്ചിടത്തോളം ഫിനാൻഷ്യൽ ഡിപ്പൻഡൻസി ഒരു പ്രശ്നമല്ല. എന്റെ ആവശ്യത്തിനുള്ളതും അതിൽ അധികവും ഞാൻ സമ്പാദിക്കുന്നുണ്ട്. രണ്ടാമത്തേത് കെയർ. നാട്ടിലൊക്കെ ഉള്ളത് പോലെ ചൂണ്ടിക്കാണിക്കാൻ കൂടെ ഒരാൾ കൂടെ ഉണ്ടാവണം എന്നുള്ള പ്രശ്നമൊന്നും ഈ ബാംഗ്ലൂർ ടൗണിൽ ഇല്ല. ഒരു മുതിർന്ന സ്ത്രീക്ക് സിംഗിൾ ലൈഫ് തുടർന്നാൽ ആരും അവരുടെ കാര്യത്തിൽ തലയിടാൻ
💬 Comments
View all comments