Chapter Title : നാദിയ [അഹമ്മദ്]
മനസ്സിൽ എന്തുപറഞ്ഞു രണ്ടാളും കോഫി കുടിക്കാൻ പോയിട്ട് അതൊക്കെ ഞാൻ പറയാം ആദ്യം ഞാനൊന്നു കുളിക്കട്ടെ നാദിയ ടൗവെൽ എടുത്തു ബാത്റൂമിലേക്ക് നടന്നു കുളി പെട്ടെന്നാക്കണം ഇന്നു രാത്രി നവാദിന്റെ പാർട്ടി ഉള്ളതാണ് അവനു എന്തെങ്കിലും ഗിഫ്റ്റ് ആയിട്ട് കൊടുക്കാൻ നമുക്ക് ഒരു ക്യാമറ വാങ്ങണം പെട്ടന്ന് വാ അപ്പോഴാണ് നാദിയ ആ കാര്യം ഓർക്കുന്നത് സെരിയാണ് ഇന്നാണ് പാർട്ടി പറഞ്ഞിരിക്കുന്നത് അവൾ പെട്ടെന്ന് കുളികഴിഞ്ഞു പുറത്തിറങ്ങി പിന്നെ ക്യാമറ വാങ്ങൻ പോകലും മറ്റുമായി രാത്രി ആയതറിഞ്ഞില്ല പതുക്കെ സാക്കിറിന്റെ ഓർമകളിൽ നിന്നും ഒരൽപ്പം റിലീഫ് അവൾക്കു കിട്ടിത്തുടങ്ങി നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിൽ പാർട്ടിക്കായി കൂടിയിരിക്കുകയാണ് അവർ നാലുപേരും ഒരു ക്യാബിനിന്റെ ഉള്ളിലാണ് അവർ ഓരോരോ തമാശകൾ പറഞ്ഞും നവാദിനു സമ്മാനം നൽകിയും അവർ പാർട്ടി ആസ്വദിച്ചുകൊണ്ടിരുന്നു സംസാരിച്ചുകൊണ്ടിരിക്കെ ജെയ്സൺ ബാത്റൂമിലേക്കു എന്നുപറഞ്ഞു നവാദിനെയും കൂട്ടി ഇറങ്ങി അവർ പോകുന്നത് ജെയ്സണ് മദ്യപിക്കാൻ വേണ്ടിയാണ് അവർ പോകുന്നതെന്ന് വ്യക്തമാണെങ്കിലും ജെസ്സിയും നാദിയയും മൗനം പാലിച്ചു അവർ പോയത ഹോട്ടലിലെത്തന്നെ ബാറിലേക്ക് ആണ് നവാദ് മദ്യപിക്കാറില്ല അതുകൊണ്ട് ജെയ്സൺ വോഡ്കയും നവാദ് കോളയും ആണ് കുടിക്കുന്നത് അവിടെവച്ചാണ് നവാദ് നാദിയയോട് അവനുള്ള ഇഷ്ടം പറയുന്നത് അത്യാവശ്യം ഫോമിലായപ്പോൾ ആണു ജെയ്സൺ അത് കേൾക്കുന്നത് Da ജയ്സ നീ അവളെ എനിക്ക് കിട്ടാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞുതാടാ പുല്ലേ മച്ചാനെ ഞാൻ ഇപ്പോൾ അതാ ആലോചിക്കുന്നത് അവൻ പറയുമ്പോൾ നാവു കുഴയുന്നുണ്ടായിരുന്നു ഒരു ഐഡിയ ഉണ്ടെടാ മച്ചാനെ പക്ഷെ ഇത് ഞാൻ വെള്ളത്തിന്റെ പുറത്തു പറയുകയാണെന്ന് കരുതരുത്
💬 Comments
View all comments