0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.7K

ഫുട്പാത്തു കഴിഞ്ഞു പതിയെ മുന്നോട്ട്പോയി മുന്നിലൂടെ പോകുന്ന ബസ് ഒരുനിമിഷം അവൾ കണ്ടുമില്ല അത്രയും വലിയ അപകടം അത് അവൾ തേടിപ്പോയി മിന്നൽ വേഗതയിൽ സാകിറിന്റെ കൈ പ്രവർത്തിച്ചു വലിയൊരാപകടം അവളിൽ നിന്നൊഴിഞ്ഞുപോയി സാകിർ പിന്നിൽ നിന്നുവലിച്ചപ്പോഴാണ് അവൾ മനസ്സിലെ ചിന്തകളിൽ നിന്നും ഉണർന്നു ഉണർന്നപ്പോൾ സാകിർ അവളെ തന്റെ നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുകയാണ് വിട്ടുമാറണം എന്ന് മനസ്സ് പറയുന്നുണ്ടെകിലും അവൾ ആ സംരക്ഷണത്തെ ഇഷ്ടപെട്ടതുകൊണ്ട് ചലിക്കാതെ അങ്ങനെ നിന്നു സാകിർ പതിയെ അവളുടെ കണ്ണുകളിലേക്കു നോക്കി അതിൽ കാണാം അവൾക്ക് തന്നോടുള്ള പ്രണയം അവന്റെ കണ്ണുകളിൽ അവളും അത് കാണുന്നു സാകിർ അവളെ ഒന്നുകൂടി അടുപ്പിച്ചു വലതുകൈയുടെ പുറകുവശം അവളുടെ നെറ്റിയിൽ നിന്നും കാവിലിലേക്കു പതിയെ ഒഴുകി ഇറക്കി താടിയിൽ താങ്ങിക്കൊണ്ട് പറഞ്ഞു തന്നെ ഇഷ്ടപ്പെട്ടുകൊണ്ടുതന്നെ തന്നെ ഞാൻ വിടുന്നു ഒരിക്കലും തന്റെ കുറവുകൾ അല്ല കാരണം ഞാൻ ഒരിക്കലും നിനക്ക് ചേർന്നവൻ അല്ല അവളെ പതുക്കെ വിട്ടുകൊണ്ട് അവൻ മുന്നോട്ടു വന്ന കാറിന്റെ ഡോർ തുറന്നു അതിലേക്കു അവളെ കയറ്റി ഡോർ അടച്ചു പിന്നിലെ അവനായി കാത്തുകിടക്കുന്ന മറ്റൊരു കാറിലേക്ക് നടന്നു അതിൽ കയറി അവളെ ഒന്നുനോക്കുകപോലും ചെയ്യാതെ അവന്റെ കാർ അവിടെ നിന്നും വിട്ടുപോയി വീട്ടിൽ എത്തിയപ്പോഴും നാദിയ ചിന്തയിൽ ആണ് സാകിർ പറഞ്ഞ വാക്കുകൾ അത് അതിൽ എന്തെല്ലാമോ അയാൾ മറയ്ക്കുന്നപോലെ തോന്നുന്നു എന്തായിരിക്കും അത് അവളുടെ ചിന്തകൾ കാടുകയറി ഇവിടൊന്നുമല്ലേ തോളത്തു തട്ടിക്കൊണ്ടു ജെസ്സി അത് ചോദിച്ചപ്പോൾ ആണ് നാദിയ സ്വബോധം തിരിച്ചെടുത്തത് എന്താ മോളെ ഇപ്പോഴും സാകിർ തന്നെയാണോ നിന്റെ

💬 Comments

View all comments