Chapter Title : നാദിയ [അഹമ്മദ്]
അപ്പോൾ തന്റെ ഫാമിലി ഒക്കെ ആ ചോദ്യം കേട്ടപ്പോൾ നാദിയയുടെ മുഖം മങ്ങി സാകിർ അത് ശ്രദ്ധിച്ചു Iam an ഓർഫൻ നാദിയ ഒറ്റയടിക്ക് പറഞ്ഞു എനിക്കാരുമില്ല നാട്ടിലേ ഒരു യതീം ഘാനയിൽ ആണ് ഞാൻ വളർന്നത് എനിക്ക് ഇവിടെ അഡ്മിഷൻ കിട്ടിയപ്പോൾ ജേർണലിസം പഠിക്കാൻ ഇങ്ങോട്ട് പൊന്നു അത്രമാത്രം ഇത്രയും ദൂരെ വന്നുപടിക്കുമ്പോൾ ചിലവുകൾ നോക്കാൻ യതീംഘാനയ്ക്കു കഴിയില്ല അത്കൊണ്ടാണ് ഞാൻ പാർട്ട് ടൈം ജോലിക് അവിടെ ചേർന്നത് വെറും നാളുകളുടെ പരിജയം മാത്രമുള്ള സാക്കിറിനോട് അവളെകുറിച്ചെല്ലാം അവൾ അവിടെ ഇരുന്നു പറഞ്ഞതു എന്തിനാണെന്ന് അവൾക്ക്പോലും അറിയില്ല പക്ഷെ സാക്കിറിന്റെ ഉള്ളിൽ വലിയൊരു യുദ്ധം കളമൊരുങ്ങുകയായിരുന്നു ഉള്ളിൽ നിന്നും ആരോ വിളിച്ചുപറയുംപോലെ വേണ്ട സാകിർ അവളെ വിട്ടേക്ക് പാവമാണ് അവൾ ആരോരുമില്ലാത്ത ഒരു പാവത്തിനെ നീ ബലിയാടാക്കേണ്ട അവളെ വിട്ടേക്ക് അവൾക്കു ചേർന്നവൻ അല്ല നീ വിട്ടേക്കേടാ അവളെ ഉള്ളിലേ സമ്മർദ്ദം ശക്തികമായപ്പോൾ അവൻ ചാടി എണീറ്റു പോകാം പെട്ടെന്ന് അവൻ പറഞ്ഞു നാദിയ ഒരല്പം ഞെട്ടി അവനോടു ഒന്നടുത്തു വന്നതായിരുന്നു അപ്പോയെക്കും അവൻ അവളിൽനിന്നും ഓടി ഒളിക്കുകയാണ് താൻ അനാഥയാണെന്ന് അറിഞ്ഞപ്പോൾ അവനിൽ ഉണ്ടായ മാറ്റങ്ങൾ അവളും തിരിച്ചറിഞ്ഞതാണ് ഇനി അതാണോ കാര്യം എന്നുമവൾ ഭയന്നു ആദ്യം പ്രതേയ്കിച്ചൊന്നും തോന്നിയില്ലെങ്കിലും ജെസ്സിയുടെ വാക്കുകളും പിന്നെ അവൻതന്നെ പേർസണൽ നമ്പർ തന്നതുമെല്ലാം തന്നെ അവളെ അവൻ സ്നേഹിക്കുന്നു എന്നവൾക്കു തോന്നിയിരുന്നു പക്ഷെ ഇങ്ങനെ അവൻ പെരുമാറിയപോൾ അവൾക്കും അതൊരു വേദനയായി സാകിറിനൊപ്പം അവളും പുറത്തേക്കു നീങ്ങി അവനോടൊപ്പം തകർന്ന മനസ്സുമായി പുറത്തേക്കു യന്ദ്രികമായി ഇറങ്ങിയ അവൾ
💬 Comments
View all comments