Chapter Title : നാദിയ [അഹമ്മദ്]
സന്ദർഭങ്ങൾ അവൻതന്നെ ഉണ്ടാക്കുകയാണ് ഇന്നിപ്പോൾപേർസണൽ നമ്പർ വരെ കൊടുത്തു എല്ലാം അവൻതന്നെ ഉണ്ടാക്കുന്നു രണ്ടുദിവസങ്ങൾക്കു ശേഷമാണ് ജെസ്സി ഫോട്ടോഷൂട് അറേഞ്ച് ചെയ്തത് നാദിയ രഹസ്യമായി സാക്കിറിനെ വിവരമറിയിച്ചു സാകിർ വരാമെന്നുമേറ്റു ഫോട്ടോ ഷൂട്ടിന് പറഞ്ഞതിലും നേരത്തെ തന്നെ സാകിർ എത്തി നവാദ് ഉള്ളതുകൊണ്ട് ക്യാമറാമാന്റെ ആവശ്യം ഇല്ല ജെയ്സൺ കൂടെത്തന്നെ ഉണ്ട് ഫോട്ടോക്ക് പോസ് ചെയ്യുമ്പോഴും സാകിർ നാദിയയെ ശ്രദ്ധിക്കുന്നത് ജെസ്സി നന്നായിതന്നെ കണ്ടുപിടിച്ചു എന്താടി സാകിർ നിന്നെത്തന്നെ കുറേനേരമായി ശ്രദ്ധിക്കുന്നു ഇനി ഞാൻ അറിയാതെ വല്ലതും മ്മ്മ് ജെസ്സി പതിയെ അവർക്കു രണ്ടുപേരും കേൾക്കെ ചോദിച്ചു ഏയ് നീ അറിയാത്ത എന്തെങ്കിലും എനിക്ക് ഉണ്ടോടി പുള്ളിക്ക് എന്നോട് എന്തൊ സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു ഇതുകഴിഞ്ഞു ഒരു കോഫി കുടിക്കാൻ വരുമോ എന്ന് ചോദിച്ചിരുന്നു എന്നിട്ട് നീ എന്തു പറഞ്ഞു ജെസ്സിക്ക് ആകാംശ കൂടി ഞാൻ ഓക്കേ പറഞ്ഞു പിന്നെ നമ്മൾക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തിട്ട് നമ്മൾ ഇതെങ്കിലും ചെയ്യേണ്ടേ മം മം അപ്പൊ നമ്മൾ അറിയാതെ അപ്പോയ്ന്റ്മെന്റ് ഒക്കെ എടുക്കാൻ തുടങ്ങി ആയിക്കോട്ടെ ജെസ്സി പതുക്കെ കളിയാക്കി ഫോട്ടോഷൂട് കഴിഞ്ഞു സാക്കിറിനൊപ്പമാണ് നാദിയ പോയത് തന്റെ മരുതിയിൽ സഞ്ചരിച്ചു മാത്രം ശീലമുള്ള നദിയയ്ക്കു sclass ബെൻസ് ഒരു അത്ഭുതമായിരുന്നു കാർ പതുക്കെ മുന്തിയ ഒരു കോഫി ഷോപ്പിനുമുന്നിൽ എത്തിനിന്നു കോഫി കുടിക്കുന്നതിനിടയിൽ സാകിർ ചോദിച്ചു ആ ഫോട്ടോഗ്രാഫർ തന്റെ lover ആണോ ആര് നവാദ് ആണോ അവൻ എന്റെ സുഹൃത്തഎന്നതിൽ മറ്റൊന്നുമില്ല എന്താ ചോദിച്ചത് ഏയ്യ് അയാൾ തന്നെ നോക്കുന്നത് കണ്ടപ്പോൾ അങ്ങനെ തോന്നി ഓക്കേ
💬 Comments
View all comments